കാൻവാസ്ബാക്ക്
| കാൻവാസ്ബാക്ക് | |
|---|---|
| Male | |
| Female with ducklings | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Subfamily: | |
| Genus: | |
| Species: | valisineria |
| Synonyms | |
|
Aythya vallisneria (lapsus) | |
കാൻവാസ്ബാക്ക് ((Aythya valisineria)) വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഒരു ഡൈവിംഗ് ഡക്കിൻറെ ഇനമാണ് ഇത്. കാൻവാസ്ബാക്ക് മിസിസ്സിപ്പി ഫ്ലൈവേയിലൂടെ മിഡ്-അറ്റ്ലാന്റിക് യുനൈറ്റഡ് സ്റ്റേറ്റ്സ്, ലോവർ മിസിസിപ്പി അലൂവിയൽ വാലി (LMAV), അല്ലെങ്കിൽ പസഫിക് ഫ്ലൈവേ എന്നിവിടങ്ങളിലും തണുപ്പുകാലത്ത് കാലിഫോർണിയ തീരത്തും കാണപ്പെടുന്നു. സമൃദ്ധമായ സസ്യജാലങ്ങളും ചതുപ്പുനിലങ്ങളും കാൻവാസ്ബാക്കുകൾക്ക് അനുയോജ്യമായ തണുപ്പുകാലത്തെ ആവാസസ്ഥലങ്ങളാണ്.[2]
പദോൽപ്പത്തി
[തിരുത്തുക]ഹെസീഷ്യസ്, അരിസ്റ്റോട്ടിൽ എന്നിവരുൾപ്പെടെ എഴുത്തുകാർ പരാമർശിച്ച അജ്ഞാത കടൽ പക്ഷിയായ ഗ്രീക്ക് ഐഥുയയിൽ നിന്നാണ് ഈ ജനുസിന് പേര് ലഭിച്ചത്[3].വാലിസിനേരിയ എന്ന ഇനത്തിന്റെ പേര് വൈൽഡ് സെലറി വാലിസ്‌നേരിയ അമേരിക്കാനയിൽനിന്നാണ് വന്നത്. ശീതകാല മുകുളങ്ങളും റൈസോമുകളും കാൻവാസ്ബാക്കിന്റെ പ്രജനനം നടത്താത്ത കാലഘട്ടത്തിൽ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ്.[4]പതിനേഴാം നൂറ്റാണ്ടിലെ ഇറ്റാലിയൻ സസ്യശാസ്ത്രജ്ഞനായ അന്റോണിയോ വാലിസ്‌നേരിയാണ് സെലറി ജനുസ്സിന് പേര് നൽകിയിരിക്കുന്നത്.[3]
അവലംബങ്ങൾ
[തിരുത്തുക]- ↑ BirdLife International (2012). "Aythya valisineria". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}: Cite has empty unknown parameters:|last-author-amp=and|authors=(help); Invalid|ref=harv(help) - ↑ "Canvasback". Ducks Unlimited. Retrieved 23 November 2009.
- 1 2 Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. pp. 64, 398. ISBN 978-1-4081-2501-4.
- ↑ "Canvasback". All About Birds. Cornell Lab of Ornithology.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Canvasback - Aythya valisineria Archived 2019-02-02 at the Wayback Machine - USGS Patuxent Bird Identification InfoCenter
- Canvasback videos, photos, and sounds at the Internet Bird Collection
- Canvasback photo gallery at VIREO (Drexel University)