കാസ്പർ മാജിക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാസ്പർ മാജിക്കോ
CASPER.jpg

ഹൂലിയോ ആൽബർട്ടോ ക്രൂസ് ഗാർസിയ (Julio Alberto Cruz García) (സാൻ ഹുവാൻ; പോർട്ടോ റിക്കോ, ജൂൺ 21, 1989) ഒരു പ്യൂർട്ടോറീക്കൻ റാപ്പറും ഗാനരചയിതാവും ഗായകനുമാണ്. കാസ്പ്ർ മാജിക്കോ എന്ന സ്റ്റേജ് നാമത്തിലാണ് കൂടൂതലും അറിയപ്പെടുന്നത്. [1] നിയോ ഗാർസിയ ഡാരെൽ എന്നിവരുമായി പാടിയ ടേ ബോട്ടേ എന്ന പാട്ടിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. [2] ഈ ഗാനം വില്പനകളുടെ എണ്ണ പ്രകാരം സ്വർണ്ണ ലേബൽ കരസ്ഥമാക്കുകയും ബിൽബോഡ് മാസികയിലും സ്പോട്ടിഫൈ ചാർട്ടുകളിൽ ഉന്നത സ്ഥാനത്തെത്തുകയും ചെയ്തു. [3] മറ്റൊരു ഗാനമായ നോ ടെ വേയോ നല്ല വില്പന നേടുകയും പ്ലാറ്റിനം ലേബൽ കരസ്ഥമാക്കുകയും ചെയ്തു.

കാസ്പർ മാജിക്കോ പ്യൂർട്ടോറീക്കോയിലെ സാൻ ഹുവാനിൽ 1989 ജൂൺ 21 നാണ് ജനിച്ചത്.[4] അത്ര നല്ല ബാല്യകാലം അവകാശപ്പെടാനില്ലാത്ത കാസ്പർ തെരുവോരങ്ങളിലും മറ്റുമാണ് ജീവിച്ചത്. പല തെരുവു ഗാങുകളുലും ഭാഗമായ കാസ്പരിനെ ലഹരിമരുന്ന് കൈവശം വച്ചതിന് 2010 ൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 2014 കാസ്പർ ജയിൽ മോചിതനായി.[5]

സംഗീത സപര്യ[തിരുത്തുക]

സംഗീതവുമായുള്ള ബന്ധം 12 വയസ്സുള്ളപ്പോൾ തന്നെ നടന്നു. അന്ന് അനുവെൽ എ.എ. എന്ന ഗായകന്റെ സഹോദരൻ അലേക്സാണ്ഡർ ഗസ്മേയിനെ പരിചയപ്പെടുകയും അദ്ദേഹം കാസ്പറിനെ സംഗീത സ്റ്റുഡീയോയും മറ്റും കാണിച്ചുകൊടുക്കുകയും ചെയ്തു. അക്കാലത്ത് അദ്ദേഹം മറ്റു പല ഗായകർക്കും വേണ്ടി ഗാനങ്ങൾ രചിക്കുകയുണ്ടായി. 16 വയസ്സായപ്പോൾ ആനുവെലുമായി ചേർന്ന് ഒരു ഡൂയറ്റ് ഗാനം ആലപിച്ചു. ഇക്കാലത്താണ് ലഹരിമരുന്ന് കടത്തിന് അദ്ദേഹം ജയിൽ ശിക്ഷ അനുഭവിക്കുകയുണ്ടായത്.

റഫറൻസുകൾ[തിരുത്തുക]

  1. https://www.buenamusica.com/casper-magico. Unknown parameter |fechaacceso= ignored (|access-date= suggested) (help); Unknown parameter |título= ignored (|title= suggested) (help); Unknown parameter |apellidos1= ignored (|last1= suggested) (help); Missing or empty |title= (help)
  2. https://www.ipauta.com/casper-magico-se-posiciona-en-la-industria-musical-con-no-te-veo/. Unknown parameter |fecha= ignored (|date= suggested) (help); Unknown parameter |nombre= ignored (|first= suggested) (help); Unknown parameter |apellido= ignored (|last= suggested) (help); Unknown parameter |idioma= ignored (|language= suggested) (help); Unknown parameter |sitioweb= ignored (|website= suggested) (help); Unknown parameter |fechaacceso= ignored (|access-date= suggested) (help); Unknown parameter |título= ignored (|title= suggested) (help); Missing or empty |title= (help)
  3. ഫലകം:Web quote
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; : 1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഫലകം:Quote web
"https://ml.wikipedia.org/w/index.php?title=കാസ്പർ_മാജിക്കോ&oldid=3620156" എന്ന താളിൽനിന്ന് ശേഖരിച്ചത്