കാശ്മീരി ഹിന്ദുക്കളെ ഉന്മൂലനം ചെയ്ത സംഭവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1990 ജനുവരി 19 -ന് കാശ്മീർ താഴ്വരയിലുള്ള ഭൂരിഭാഗം കാശ്മീരി പണ്ഡിറ്റുകളെയും അവിടെ നിന്നും തുടർച്ചയായ ഭീഷണി വഴി അക്രമോൽസുകരായ കാശ്മീർ മുസ്ലീംകളും മുസ്ലീം പ്രക്ഷോഭകാരികളും ചേർന്ന് നാടുവിടാൻ നിർബന്ധമാക്കിയ സംഭവമാണ് കാശ്മീരി ഹിന്ദുക്കളെ ഉന്മൂലനം ചെയ്ത സംഭവം (Ethnic cleansing of Kashmiri Hindus). ഈ സംഭവത്തിൽ നാടുവിടേണ്ടിവന്ന പണ്ഡിറ്റുകളുടേ സംഖ്യ ഒരു ലക്ഷത്തിനും[1] മൂന്നര ലക്ഷത്തിനും മധ്യത്തിലാണെന്നു കരുതുന്നു.[2]

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]