കാശ്മീരി പാറ്റപിടിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Kashmir flycatcher
തണുപ്പുകാലത്ത് ഊട്ടിയിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
F. subrubra
Binomial name
Ficedula subrubra

കാശ്മീർ പാറ്റപിടിയന്[2][3][4][5]ഇംഗ്ലീഷിൽ Kashmir flycatcher എന്നാണ് പേര്. ശാസ്ത്രീയ നാമം Ficedula subrubra എന്നാണ്. പ്രാണികളാണ് പ്രധാന ഭക്ഷണം.

പ്രജനനം[തിരുത്തുക]

കാശ്മീർ മേഖലയിൽ ഹിമാലയത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് പശ്ചിമഘട്ടത്തിലേക്കും മദ്ധ്യ ശ്രീലങ്കയിലെ കുന്നുകളിലേക്കും ദേശാടനം നടത്താറുണ്ട്.

ഊട്ടിയിൽ

ഈ പക്ഷി മരപ്പൊത്തിലാണ് കൂട് ഒരുക്കുന്നത്. 3-5 മുട്ടകളിടും. പിടയാണ് അടയിരിക്കുന്നത്. മിക്കവയും സെപ്റ്റംബർ മാസത്തോടെ ദേശാടനം നടത്തും. മാർച്ച് അവസാനത്തോടെ തിരിച്ചു് യാത്രയാവും.

രൂപവിവരണം[തിരുത്തുക]

13 സെ.മീ നീളമുണ്ട്. പൂവന് ചാരനിറം കലർന്ന തവീട്ടു നിറമാണ് പുറം ഭാഗത്തിന്. ഓറഞ്ചുനിറം കലർന്ന ചുവപ്പു നിറമുള്ള കഴുത്ത്, നെഞ്ച്, വശങ്ങൾ. പിടയ്ക്ക് തവിട്ടു നിറം കൂടുതലുള്ള മുകൽഭാഗമാണുള്ളത്. അടിവശത്തെ ചുവപ്പ് കുറവാണ്. ചിലപ്പോൾ അത് പിങ്കു നിറമാണ്.

പ്രകൃതിനാശം കൊണ്ട് വംശഭീഷണി നേരിടുന്ന ഒരു ഇനമാണ്.

അവലംബം[തിരുത്തുക]

  1. "Ficedula subrubra". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 512. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=കാശ്മീരി_പാറ്റപിടിയൻ&oldid=3641287" എന്ന താളിൽനിന്ന് ശേഖരിച്ചത്