കാശുമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കാശുമരം
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
E. floccosa
Binomial name
Eugenia floccosa
Bedd.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാശുമരം. (ശാസ്ത്രീയനാമം: Eugenia floccosa). 7 മീറ്ററോളം ഉയരം വയ്ക്കും.[1] അഗസ്ത്യമലയുടെയും പെരിയാർ പ്രദേശത്തിന്റെയും കിഴക്കൻ ചെരിവുകളിൽ കാണുന്നു.[2] കാട്ടുതീയും കാലിമേയ്ക്കലും വ്യാവസായികാവശ്യത്തിന് ഭൂപ്രകൃതി മാറ്റിയതും വിറകിനായി അമിതമായി മരം മുറിച്ചതുമെല്ലാം ഈ മരത്തെ വംശനാശഭീഷണിയിലാക്കിയിരിക്കുന്നു.[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കാശുമരം&oldid=1750010" എന്ന താളിൽനിന്ന് ശേഖരിച്ചത്