കാവ് (ചുമട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാവ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാവ് (വിവക്ഷകൾ) എന്ന താൾ കാണുക. കാവ് (വിവക്ഷകൾ)
കാവ്

തോളിൽ കുറുകെ തൂക്കിയിടാവുന്ന ദണ്ഡിനെയാണ് കാവ് എന്ന് വിളിക്കുന്നത്. വസ്തുക്കൾ ഇരുവശത്തുമായി കൊളുത്തിയിട്ട് തൂക്കിയെടുത്തു കൊണ്ടുപോകാൻ ഇത് സൗകര്യമൊരുക്കുന്നു. പുരാതനകാലത്ത് വളരെ പ്രചാരത്തിലിരുന്ന ഈ രീതി ഇന്ന് മത്സ്യം വിൽക്കുന്നവർ കൂടുതലായി ഉപയോഗിച്ചുവരുന്നു. മുരുകന്റെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കാവടി (കാവ്‌+വടി) ഇതിന്റെ ഒരു രൂപാന്തരമാണ്‌.

"https://ml.wikipedia.org/w/index.php?title=കാവ്_(ചുമട്)&oldid=2501635" എന്ന താളിൽനിന്ന് ശേഖരിച്ചത്