കാവ്യപ്രയോജനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാവ്യം കീർത്തിയും ധനവും നേടിത്തരുന്നു. ലോകവ്യവഹാരജ്ഞാനം കവിത വഴി ലഭിക്കുന്നു. അത് അമംഗളങ്ങളെ നശിപ്പിക്കുന്നു. പരമമായ് നിർവൃതി ആസ്വാദനത്തിൽ നിന്നു ലഭിക്കുന്നു. കാന്തയെപ്പോലെ അഭിരമിച്ച് ഉപദേശം നല്കാനും കവിതയ്ക്കു കഴിയുന്നു. ഇവയിൽ കീർത്തിയും ധനവും കവിക്കും ലോകവ്യവഹാരജ്ഞാനവും ഉപദേശവും അമംഗളനാളവും നിർവൃതിയും സഹൃദയനും കവിക്കും ഒരുപോലെ ലഭിക്കുന്നു

അവലംബം[തിരുത്തുക]

  • കാവ്യപ്രകാശം. {{cite book}}: |first= missing |last= (help); Check |first= value (help)
"https://ml.wikipedia.org/w/index.php?title=കാവ്യപ്രയോജനം&oldid=2553814" എന്ന താളിൽനിന്ന് ശേഖരിച്ചത്