Jump to content

കാവെർനാസ് ഡൊ പെര്വാക്കു ദേശീയോദ്യാനം

Coordinates: 15°07′19″S 44°19′26″W / 15.122°S 44.324°W / -15.122; -44.324
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cavernas do Peruaçu National Park
Parque Nacional Cavernas do Peruaçu
Xakriabá Indian child in the interior of the Janelão cave
Map showing the location of Cavernas do Peruaçu National Park
Map showing the location of Cavernas do Peruaçu National Park
Nearest cityJanuária, Minas Gerais
Coordinates15°07′19″S 44°19′26″W / 15.122°S 44.324°W / -15.122; -44.324
DesignationNational park
AdministratorICMBio

കാവെർനാസ് ഡൊ പെരാക്കു ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional Cavernas do Peruaçu) ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ഇതിലെ വലിയ ചുണ്ണാമ്പുകല്ലു ഗുഹകളാൽ പ്രസിദ്ധമാണ്.

സ്ഥാനം

[തിരുത്തുക]

ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 56,448 hectares (139,490 acres) ആണ്. 1999 സെപ്റ്റംബർ 21 നു രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യനാത്തിൻറെ ഭരണം നടത്തുന്നത് ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനാണ്.[1] ഈ ദേശീയോദ്യാനം മിനാസ് ഗെറൈസ് സംസ്ഥാനത്തിനു വടക്കുള്ള ജനുവരിയ, ഇറ്റക്കറമ്പി, സാവോ ജൊവാവോ ഡാസ് മിസ്സോയെസ് തുടങ്ങിയ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. സമീപത്തായി സ്റ്റേറ്റ് ഫോറസ്ട്രി ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഭരണത്തിലുള്ള വെരെഡാസ് സംസ്ഥാന പാർക്ക്, ക്സാക്രിയാമ്പ ഇന്ത്യൻ റിസർവ്വ് എന്നിവ സ്ഥിതിചെയ്യുന്നു.[2]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Parque Nacional Cavernas do Peruaçu – Chico Mendes.
  2. Flávio Túlio Gomes 2007, പുറം. 4.