ഉള്ളടക്കത്തിലേക്ക് പോവുക

കാവുങ്ങൽ ശങ്കരൻകുട്ടിപ്പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാവുങ്ങൽ ശങ്കരപ്പണിക്കരുടെ മരുമകനായ ഇദ്ദേഹം ഇപ്പോൾ വലിയ കൊട്ടാരം കഥകളിയോഗത്തിലെ ഒരു പ്രധാന നടനും കൊല്ലങ്കോട്ടു രാജാവിൻറ ഹൈസ്കൂളിൽ കഥകളി അദ്ധ്യാപകനുമാണ്. രസസ്ഫുരണം കുറയുമെങ്കിലും ചൊല്ലിയാട്ടത്തിൽ കണക്കും ചിട്ടയുമുണ്ട് വേഷം ഭംഗിയുള്ളതാണു് ആദ്യവസാനം,ആശാൻ, എന്നീ നിലകളിൽ പ്രശസ്തനായ പണിക്കരുടെ വെള്ളത്താടിവേഷം പ്രസിദ്ധമാണ്. കൂടാതെ സൗഗന്ധികത്തിൽ ദീമൻ, ഹനുമാൻ, കീചകൻ, ഉത്തരാസ്വയംവരത്തിൽ ദുാധനൻ ഇവയും പ്രസ്താവാർഹങ്ങളാകുന്നു .പട്ടിക്കാന്തൊടിരാവുണ്ണിമേനോനാണ് പണിക്കരുടെ പ്രധാന ഗുരുനാഥൻ,

[1]

  1. https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kathakali-1957.pdf