കാവിലെ പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാവിലെ പാട്ട്
കാവിലെ പാട്ട്
കർത്താവ്ഇടശ്ശേരി ഗോവിന്ദൻ നായർ
ഭാഷമലയാളം
സാഹിത്യവിഭാഗംകവിതകൾ
പ്രസാധകർപൂർണ്ണ പബ്ലിക്കേഷൻസ്
ഏടുകൾ100
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ISBN9788130000855

ഇടശ്ശേരി ഗോവിന്ദൻ നായർ രചിച്ച കവിതാ സമാഹാരമാണ് കാവിലെ പാട്ട്. 'ഹനുമൽസേവ', 'തുഞ്ചൻ പറമ്പിൽ', 'പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും', 'ബിംബിസാരന്റെ ഇടയൻ' തുടങ്ങി മുപ്പത്തിമൂന്നു കവിതകളുൾക്കൊള്ളുന്ന[1] ഈ സമാഹാരത്തിന് 1969ൽ കവിതയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [2]

അവലംബം[തിരുത്തുക]

  1. http://keralabookstore.com/book/kavile-pattu/6195/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-15. Retrieved 2017-04-04.
"https://ml.wikipedia.org/w/index.php?title=കാവിലെ_പാട്ട്&oldid=3915172" എന്ന താളിൽനിന്ന് ശേഖരിച്ചത്