കാവാലം എൻ. വിശ്വനാഥക്കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള കവിയും സാഹിത്യകാരനുമാണ് കാവാലം എൻ. വിശ്വനാഥക്കുറുപ്പ്.(ജനനം:27.3.1929) കുട്ടനാടൻ നാടൻ പാട്ടുകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

  • സീതാകാവ്യം (1984)[1]
  • ചെന്നായ്‌(1982)
  • തുലാവെള്ളം (1983)
  • പദപല്ലവമുദാരം (1982)
  • സഗ്ധി (1983)
  • ചെളി (1980)
  • കായൽ (1974)
  • കായൽരാജാവ്‌ (1975)
  • ഇരുപതിൽപത്തൊമ്പത്‌ (1969)
  • കൈവിളക്കും വഞ്ചിയും (1958)

അവലംബം[തിരുത്തുക]

  1. "വിശ്വനാഥക്കുറുപ്പ്‌ കാവാലം". Archived from the original on 2021-08-17. Retrieved 2021-08-17.