കാള രാത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐതിഹ്യം[തിരുത്തുക]

ക്ഷേത്രപാലകന്റെ മാതാവാണ് കാളരാത്രി .ഇവർ ഇരുവരുമാണ് അള്ളട സ്വരൂപത്തിന്റെ പരദേവതകൾ.മഡിയൻകൂലോം ക്ഷേത്രമാണ് ആസ്ഥാനം. നെടിയിരിപ്പ് സ്വരൂപത്തിൽ നിന്നും എത്തിയ ദേവതയാണിത്. ദമുഖൻ എന്ന അസുരനെ സംഹരിക്കാൻ പിറവി കൊണ്ട കാളരാത്രിയുടെ കോപമടക്കാൻ ശിവൻ താണ്ഡവമാടിയെന്നും അവർക്കു പിറന്ന പുത്രനാണ് ക്ഷേത്രപാലകനെന്നും ഐതിഹ്യം.

"https://ml.wikipedia.org/w/index.php?title=കാള_രാത്രി&oldid=2139974" എന്ന താളിൽനിന്ന് ശേഖരിച്ചത്