കാളോത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു ഗ്രാമമാണു കാളോത്ത്. കൊണ്ടോട്ടി നഗരത്തിൽ നിന്നും അരീക്കോട് റോഡിൽ ഏകദേശം ഒന്നര കിലോമീറ്റർ അകലത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.[1] കാളോത്ത് അങ്ങാടിയിൽ നിന്ന് നൂർ മീറ്റർ അകലെ ബുഖാരി സ്ഥാപനം നിലകൊള്ളുന്നു,

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാളോത്ത്&oldid=3944774" എന്ന താളിൽനിന്ന് ശേഖരിച്ചത്