കാളകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി.ഭാസ്ക്കരൻ രചിച്ച ഒരു കവിതയാണ് കാളകൾ. കാളകൾ എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഇൗ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്.

കവിതയുടെ ആദ്യവരികൾ[തിരുത്തുക]

തോളത്തു ഘനം തൂങ്ങും വണ്ടിതൻ തണ്ടും പേറി- ക്കാളകൾ മന്ദം മന്ദമിഴഞ്ഞു നീങ്ങീടുമ്പോൾ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാളകൾ&oldid=2916826" എന്ന താളിൽനിന്ന് ശേഖരിച്ചത്