കാളകെട്ടി(മീനച്ചിൽ)

Coordinates: 9°37′1.0308″N 76°46′38.3808″E / 9.616953000°N 76.777328000°E / 9.616953000; 76.777328000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kalaketty
village
Kalaketty is located in Kerala
Kalaketty
Kalaketty
Location in Kerala, India
Coordinates: 9°37′1.0308″N 76°46′38.3808″E / 9.616953000°N 76.777328000°E / 9.616953000; 76.777328000
Country India
StateKerala
DistrictKottayam
ഭരണസമ്പ്രദായം
 • ഭരണസമിതിThidanadu Grama Panchayath
Languages
 • OfficialMalayalam
സമയമേഖലUTC+5:30 (IST)
PIN
686508
Nearest citiesPinnakkanadu, Kappadu
Lok Sabha constituencyPathanamthitta
Nearest AirportCochin International Airport Limited

മീനച്ചിൽ താലൂക്കിന് കീഴിൽ തിടനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാളകെട്ടി. കാഞ്ഞിരപ്പള്ളിക്കും ഈരാറ്റുപേട്ടയ്ക്കും ഏകദേശം മദ്ധ്യേ ഇവിടം സ്ഥിതി ചെയ്യുന്നു. ഈരാറ്റുപേട്ട ബ്ലോക്കിൽ ആണ് ഇത് ഉൾപ്പെടുന്നത്.[1]

സമീപത്തുള്ള പൊതു സ്ഥാപനങ്ങൾ[തിരുത്തുക]

സർക്കാർ സ്ഥാപനങ്ങൾ[തിരുത്തുക]

പോസ്റ്റോഫീസ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ[2][3]
KSEB[4]
BSNL ഓഫീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

അച്ചാമ്മ മെമ്മോറിയൽ ഹയ്യർ സെക്കൻഡറി സ്കൂൾ[5]
നിർമ്മല ഇംഗ്ലീഷ് മീഡിയം സ്കൂൾ

ഭരണ സംവിധാനം[തിരുത്തുക]

താലൂക്ക്: മീനച്ചിൽ
പ്രാദേശിക ഭരണകൂടം സംവിധാനം: പഞ്ചായത്ത്
പ്രാദേശിക ഭരണകൂടത്തിൻ്റെ പേര്: തിടനാട്
വില്ലേജ് : കൊണ്ടൂർ

അവലംബം[തിരുത്തുക]

  1. "Kalaketty Village , Erattupetta Block , Kottayam District". Retrieved 2022-02-11.
  2. "State Bank of India Kalaketty Branch IFSC Code - Kottayam, SBI Kalaketty IFSC Code. Contact Phone Number, Address" (in ഇംഗ്ലീഷ്). Retrieved 2022-02-10.
  3. "SBI Kalaketty IFSC Code Kottayam (SBIN0070130) & Branch Contact Details" (in ഇംഗ്ലീഷ്). Retrieved 2022-02-10.
  4. "കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് · Nediyapala Road, Kalaketty, Kerala 686508, ഇന്ത്യ". Retrieved 2022-02-10.
  5. "അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി - Schoolwiki". Retrieved 2022-03-13.
"https://ml.wikipedia.org/w/index.php?title=കാളകെട്ടി(മീനച്ചിൽ)&oldid=3723384" എന്ന താളിൽനിന്ന് ശേഖരിച്ചത്