കാല്പനികത (ഗ്രന്ഥം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാല്പനികത
Cover
പുറംചട്ട
കർത്താവ്ബി. ഹൃദയകുമാരി
രാജ്യംഇന്ത്യ
ഭാഷമലയാളം

ബി. ഹൃദയകുമാരി രചിച്ച ഗ്രന്ഥമാണ് കാല്പനികത. 1991-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-28.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=കാല്പനികത_(ഗ്രന്ഥം)&oldid=3739368" എന്ന താളിൽനിന്ന് ശേഖരിച്ചത്