കാലാൻഡ്രിന കാലിപ്ട്രാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Pink purslane
Calandrinia calyptrata, pink purslane WA.jpg
Calandrinia calyptrata, pink purslane, Upper Gascoyne, Western Australia
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
നിര:
കുടുംബം:
'Montiaceae
ജനുസ്സ്:
Calandrinia
വർഗ്ഗം:
calyptrata

പിങ്ക് പഴ്സിലേൻ, സ്മാൾ-ലീവ്ഡ് പറക്കീല്യ എന്നീ പേരുകളിലറിയപ്പെടുന്ന കാലാൻഡ്രിന കാലിപ്ട്രാറ്റ മൊണ്ടിയേസീ എന്ന സസ്യകുടുംബത്തിലെ ആസ്ട്രേലിയൻ തദ്ദേശവാസിയായ ഒരു വാർഷിക സസ്യമാണ്. വെസ്റ്റേൺ ആസ്ത്രേലിയ, സൗത്ത് ആസ്ത്രേലിയ, വിക്ടോറിയ, ടാസ്മാനിയ, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന സ്പീഷീസാണിത്.[1][2][3]

അവലംബം[തിരുത്തുക]

  1. "Calandrinia calyptrata". FloraBase. Western Australian Government Department of Parks and Wildlife.
  2. "Calandrinia calyptrata". Electronic Flora of South Australia Fact Sheet. State Herbarium of South Australia.
  3. J.G. West. "New South Wales Flora Online: Calandrinia calyptrata". Royal Botanic Gardens & Domain Trust, Sydney, Australia.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]