കാലചക്രം (2002 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാലചക്രം
സംവിധാനംസോനു ശിശുപാൽ
ഭാഷമലയാളം

സിദ്ദിഖ്, ഷിജു, ദേവൻ, അശ്വതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സോനു ശിശുപാൽ സംവിധാനം ചെയ്ത 2002 ലെ മലയാള സയൻസ് ഫിക്ഷൻ ചിത്രമാണ് കാലചക്രം . [1] [2]

കഥ[തിരുത്തുക]

1945 ൽ, അഡോൾഫ് ഹിറ്റ്ലറുടെ മരണത്തിന് മുമ്പ്, അദ്ദേഹത്തിന്റെ കോശങ്ങൾ ഭാവിയിലേയ്ക്കായി സൂക്ഷിച്ചുവെച്ചു. ആ കോശങ്ങൾ കൊണ്ട് ക്ലോൺ ഉണ്ടാക്കുകയും എഡി 2005 ൽ ഹിറ്റ്ലറെ പുനഃസൃഷ്‌ടിക്കാനും മരണത്തിനു ആറു പതിറ്റാണ്ടിനുശേഷം അദ്ദേഹത്തിനെ പൂർവാവസ്ഥയിലാക്കാനും ഇന്ത്യ നയിക്കുന്ന ഒരു പുതിയ നാസി ലോകക്രമം സൃഷ്ടിക്കാനും ശ്രമിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

  • സിദ്ദിഖ് - രാജീവ് ജോർജ് (Defence Intelligence Officer)
  • ദേവൻ - നാനാജി
  • Shiju - അഗ്നിവേശ്
  • Jagadish - ഗണപതി സ്വാമി
  • ബെൻസി മാത്യൂസ് - അബ്ദുൽ ഖാദർ
  • അശ്വതി - ഗായത്രി/ഗോൾഡ
  • ബിന്ദു രാമകൃഷ്ണൻ - പ്രശാന്തിന്റെ അമ്മ
  • എം എസ് തൃപ്പൂണിത്തറ - ചീഫ് എഡിറ്റർ/വീണയുടെ അച്ഛൻ
  • നീലം -വീണ
  • പ്രശാന്തമേനോൻ - രേണുക ജോർജ്ജ്
  • വിജയൻ പെരിങ്ങോട് - യോഗി ദേവചൈതന്യ/പരമേശ്വരൻ
  • ജയസൂര്യ - പ്രശാന്തിന്റെ സുഹൃത്ത്
  • എം കെ വാര്യർ - അംബുജാക്ഷൻ മന്ത്രി

അവലംബങ്ങൾ[തിരുത്തുക]

  1. "Kalachakram (1980)". malayalachalachithram.com. Retrieved 2014-09-26.
  2. "Kalachakram [1998]". en.msidb.org. Retrieved 2014-09-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാലചക്രം_(2002_ചലച്ചിത്രം)&oldid=3965902" എന്ന താളിൽനിന്ന് ശേഖരിച്ചത്