കാറ്റ് (ചലച്ചിത്രം)
ദൃശ്യരൂപം
| Kaattu | |
|---|---|
| പ്രമാണം:Kattu.jpg Theatrical release poster | |
| സംവിധാനം | അരുൺ കുമാർ അരവിന്ദ് |
| കഥ | അനന്തപദ്മനാഭൻ |
| Story by | പി. പത്മരാജൻ |
| നിർമ്മാണം | അരുൺ കുമാർ അരവിന്ദ് |
| അഭിനേതാക്കൾ | ആസിഫ് അലി മുരളി ഗോപി വരലക്ഷ്മി ശരത്കുമാർ |
| ഛായാഗ്രഹണം | പ്രശാന്ത് രവീന്ദ്രൻ |
| ചിത്രസംയോജനം | അരുൺ കുമാർ അരവിന്ദ് |
| സംഗീതം | ദീപക് ദേവ് |
നിർമ്മാണ കമ്പനി | കർമ്മയുഗ് ഫിലിംസ് |
റിലീസ് തീയതി |
|
ദൈർഘ്യം | 2h 35m |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | 4 cr |
| ബോക്സ് ഓഫീസ് | 1 cr in 5 days |
2017- ഒക്ടോബറിൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് കാറ്റ്. അരുൺ കുമാർ അരവിന്ദ് നിർമ്മാണവും സംവിധാനവും ചിത്രസംയോജനവും നിർവഹിച്ചിരികുന്ന ഈ ചിത്രത്തിൽ ആസിഫ് അലി, മുരളിഗോപി, വരലക്ഷ്മി ശരത്കുമാർ, മാനസ രാധാകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പി. പദ്മരാജന്റെ കഥയെ അവലംബിച്ച് മകൻ അനന്തപദ്മനാഭനാണ് ഈ ചലച്ചിത്രത്തിന്റെ രചന ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രനും ഗാനരചന റഫീഹ് അഹമ്മദും സംഗീതം ദീപക് ദേവും ചെയ്തിരിക്കുന്നു
- ആസിഫ് അലി
- മുരളി ഗോപി
- വരലക്ഷ്മി ശരത്കുമാർ
- മാനസ രാധാകൃഷ്ണൻ
- ഉണ്ണി പി ദേവ്
- സരിത സുനിൽ
- പങ്കൻ താമരശ്ശേരി
References
[തിരുത്തുക]- ↑ Soman, Deepa (15 July 2017). "Asif Ali's Nuhukannu video is here". The Times of India. Retrieved 24 July 2017.