Jump to content

കാറ്റീ മക്ഗ്രാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Katie McGrath
McGrath at Comic Con France in 2010
ജനനം
വിദ്യാഭ്യാസംTrinity College, Dublin[1]
തൊഴിൽActress
സജീവ കാലം2007–present

ഒരു ഐറിഷ് അഭിനേത്രിയാണ് കാറ്റീ മക്ഗ്രാത്ത് ( / m ə ɡ r ɑː / ).മെർലിൻ (2008-2012) എന്ന ബി.ബി.സി. വൺ പരമ്പരയിൽ മോർഗാനയെ അവതരിപ്പിച്ചതിൽ അവർ ഏറ്റവും കൂടുതൽ അറിയപ്പെടുന്നു. ഡ്രാക്കുള (2013-2014) എന്ന ബ്രിട്ടീഷ്-അമേരിക്കൻ പരമ്പരയിലെ ലുസി വെസ്റ്റ്നേറ, സ്ലാഷർ (2016) എന്ന കനേഡിയൻ ഹൊറർ ആന്തോളജി പരമ്പരയുടെ ആദ്യ സീസണിലെ സാറ ബെന്നെറ്റ്, സൂപ്പർ ഗേൾ (2016 മുതൽ ഇന്നുവരെ) എന്ന അമേരിക്കൻ സൂപ്പർ ഹീറോ പരമ്പരയിലെ ലെന ലൂഥർ, എന്നിവയിൽ അവർ ഇതിൽ ഏറെ പ്രശസ്തയാണ്. ഡബ്ല്യു.ഇ (2011) എന്ന നാടകത്തിലെ ലെഡി തെൽമ ഫർണസ് എന്ന വേഷം കൂടുതൽ ശ്രദ്ധേയമായി. ജുറാസിക് വേൾഡ് (2015) എന്ന ശാസ്ത്ര ഫിക്ഷൻ സാഹസിക സിനിമയിലെ സാറ, ലെജന്റ് ഓഫ് ദി സ്വാർഡ് (2017) എന്ന ഇതിഹാസ ചലച്ചിത്രത്തിലെ കഥാപാത്രം എൽസ എന്നിവ അവരുടെ ഫിലിം റോളുകളിൽ ഉൾപ്പെടുന്നു.

ആദ്യകാലം

[തിരുത്തുക]

ഐർലാൻറിൽ ആഷ്ഫോർഡിലെ വിക്ലോ കൗണ്ടിയിൽ വളർന്നു. കമ്പ്യൂട്ടറുകളുമായി പ്രവർത്തിക്കുന്ന പോൾ, ഒരു ഐറിഷ് ഡിസൈനറായി ജോലി ചെയ്യുന്ന മേരിയും മാതാപിതാക്കൾ ആയിരുന്നു . ഒരു ഓൺലൈൻ മീഡിയ മാനേജറായ സീൻ, ഒരു പോസ്റ്റ് പ്രൊഡക്ഷൻ നിർമ്മാതാവ് റോറി എന്നിവർ അവരുടെ രണ്ട് മുതിർന്ന സഹോദരന്മാരാണ്.[2] ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ നിന്നും ബിരുദമെടുക്കുന്നതിനു മുൻപ് സെയിന്റ് ആൻഡ്രു കോളേജിലെ ഇന്റർനാഷണൽ ബാക്കാലോറിയേറ്റ് ബിരുദം നേടി. റഷ്യൻ ചരിത്രത്തിൽ ഒരു ബിരുദവും നേടിയിരുന്നു. [1]

ഫിലിമോഗ്രാഫി

[തിരുത്തുക]
സിനിമാ കഥാപാത്രങ്ങൾ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2007 പെബിൾ ടാരാ ഹ്വസ്വ ചിത്രം
2011 W.E. ലേഡി തെൽമ ഫർണെസ്സ്
2012 ട്രിഡ് ആൻ സ്റ്റോം ആലിസ്/ബാൻഷീ ഹ്വസ്വ ചിത്രം; ശബ്ദ കഥാപാത്രം
2014 ലീഡിംഗ് ലേഡി ജോഡി റുതർഫോർഡ്
2015 ജുറാസിക് വേൾഡ് സാറ
2015 ദ ത്രോഎവേസ് ഗ്ലോറിയ മില്ലർ
2017 കിംഗ് ആർതർ: ലെജൻറ് ഓഫ് ദ സ്വോർഡ് എൽസ [3]
ടെലിവിഷൻ കഥാപാത്രങ്ങൾ
വർഷം Title കഥാപാത്രം Notes
2007 ഡാമേജ് റേച്ചൽ ടെലിവിഷൻ ചലച്ചിത്രം
2008 ഏഡൻ തൃഷ ടെലിവിഷൻ ചലച്ചിത്രം
2008 ദ ട്യൂഡേർസ് ബെസ്സ് എപ്പിസോഡ്: "ഹിസ് മാജസ്റ്റീസ് പ്ലെഷർ"
2008 ഫ്രീക്ക്ഡോഗ് ഹാരിയറ്റ് ചാമ്പേർസ് ടെലിവിഷൻ ചലച്ചിത്രം
2008 ദ റോറിംഗ് ട്വെൻറീസ് വിക്സെൻ ടെലിവിഷൻ miniseries
2008–2012 മെർലിൻ മോർഗാനാ പെൻഡ്രാഗൺ Main role, 57 എപ്പിസോഡുകൾ
2009 ദ ക്വീൻ പ്രിൻസസ് മാർഗരറ്റ് എപ്പിസോഡ്: "മാർഗരറ്റ്"
2011 എ പ്രിൻസസ് ഫോർ ക്രിസ്തുമസ് ജൂൾസ് ദലി ടെലിവിഷൻ ചലച്ചിത്രം
2012 ലാബിറിന്ത് Oriane Congost ടെലിവിഷൻ miniseries
2013 ഡേറ്റ്സ് കേറ്റ് ഫോസ്റ്റർ എപ്പിസോഡ്: "Erica and Kate"
2013–2014 ഡ്രാക്കുള ലസി വെസ്റ്റ്നേറ Main role, 10 എപ്പിസോഡുകൾ
2016 സ്ലാഷർ സാറാ ബെന്നെറ്റ് Main role (season 1), 8 എപ്പിസോഡുകൾ
2016–present സൂപ്പർഗേൾ ലെന ലൂതോർ Recurring role (season 2); main role (season 3); 31 എപ്പിസോഡ്
2016–2017 ഫ്രോണ്ടിയർ എലിസബത്ത് കാരുത്തേർസ് Recurring role; 7 എപ്പിസോഡ്

സംഗീത വീഡിയോകൾ

[തിരുത്തുക]
വർഷം Title Artist
2014 "ഫ്രം ഏദൻ" ഹോസീർ

അവാർഡുകളും നോമിനേഷനുകളും

[തിരുത്തുക]
വർഷം Award കഥാപാത്രം Work Result Refs
2009 Monte-Carlo TV Festival Outstanding Actress - Drama Series Merlin നാമനിർദ്ദേശം [4]
2011 Monte-Carlo TV Festival Outstanding Actress - Drama Series Merlin നാമനിർദ്ദേശം [5]
2018 Teen Choice Awards Choice Scene Stealer സൂപ്പർ ഗേൾ നാമനിർദ്ദേശം [6]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 Carey, Anna (October 2008). "The Sorcerer's Apprentice". The Gloss Magazine. Archived from the original on 18 December 2008. Retrieved 8 December 2015.
  2. "Katie McGrath superstar in waiting". BelfastTelegraph.co.uk (in ഇംഗ്ലീഷ്). Retrieved 15 March 2017.
  3. "Katie McGrath - Hamilton Hodell - CV". hamiltonhodell.co.uk.
  4. "Irish Film & Television Network | IFTN | Company Directory, Irish film Locations, Actors, Crew, Industry events, Jobs | The Irish Film & Television Network". www.iftn.ie. Retrieved 2 November 2016.
  5. "In Full: Monte Carlo TV Festival fiction nominees". Digital Spy. 20 April 2011. Retrieved 2 November 2016.
  6. "Teen Choice Awards 2018: Here's the Full List of Nominations". Moviefone (in ഇംഗ്ലീഷ്). Retrieved 25 June 2018.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ കാറ്റീ മക്ഗ്രാത്ത് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=കാറ്റീ_മക്ഗ്രാത്ത്&oldid=4099212" എന്ന താളിൽനിന്ന് ശേഖരിച്ചത്