കാറ്റി, മാലി

Coordinates: 12°44′48″N 8°4′17″W / 12.74667°N 8.07139°W / 12.74667; -8.07139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാറ്റി
പട്ടണം
കാറ്റി പട്ടണം
കാറ്റി പട്ടണം
കാറ്റി is located in Mali
കാറ്റി
കാറ്റി
Location within Mali
Coordinates: 12°44′48″N 8°4′17″W / 12.74667°N 8.07139°W / 12.74667; -8.07139
രാജ്യം മാലി
പ്രവിശ്യകൗലി കോരോ
സർക്കിൾകാറ്റി
Urban Communeകാറ്റി
ഉയരം
481 മീ(1,578 അടി)
ജനസംഖ്യ
 (2009 census)[1]
 • ആകെ1,14,983
സമയമേഖലUTC+0 (GMT)

ആഫ്രിക്കൻ രാജ്യമായ മാലിയിലെ ഒരു പട്ടണമാണു കാറ്റി. മാലിയുടെ തലസ്ഥാമനായ ബാമാകോയിൽ നിന്ന് 15 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് മാറി കൗലി കോരോ പ്രവിശ്യയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഡാക്കർ - നൈഗർ റയില്പാത കാറ്റിയിലൂടെ കടന്നുപോകുന്നു. സമുദ്രനിരപ്പിൽ നിന്നും 481 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്ന ഈ പട്ടണത്തിൽ 1, 15,000 ആളുകൾ താമസിക്കുന്നു.

അവലംബം[തിരുത്തുക]

  1. Resultats Provisoires RGPH 2009 (Région de Koulikoro) (PDF) (in French), République de Mali: Institut National de la Statistique, archived from the original (PDF) on 2011-07-22, retrieved 2020-09-12{{citation}}: CS1 maint: unrecognized language (link).
"https://ml.wikipedia.org/w/index.php?title=കാറ്റി,_മാലി&oldid=3796196" എന്ന താളിൽനിന്ന് ശേഖരിച്ചത്