കാരൊളൈൻ ഹെർഷൽ
ദൃശ്യരൂപം
Caroline Herschel | |
|---|---|
Lithograph of Herschel, 1847 | |
| ജനനം | Caroline Lucretia Herschel 16 മാർച്ച് 1750 |
| മരണം | 9 ജനുവരി 1848 (97 വയസ്സ്) Hanover, Kingdom of Hanover, German Confederation |
| അറിയപ്പെടുന്നത് | Discovery of several comets |
| അവാർഡുകൾ | Gold Medal of the Royal Astronomical Society (1828) Prussian Gold Medal for Science (1846) |
| Scientific career | |
| Fields | Astronomy |
ഒരു ജർമ്മൻ ജ്യോതിശാസ്ത്രജ്ഞയാണ് കാരൊളൈൻ ഹെർഷൽ.നിരവധി വാൽ നക്ഷത്രങ്ങളെ അവർ കണ്ടെത്തുകയുണ്ടായി.ജ്യോഷ്ഠൻ കൂടിയായിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ വില്യം ഹെർഷലിന്റെ കൂടെയാണ് അവർ പ്രവർത്തിച്ചിരുന്നത്.
റോയൽ ആസ്ട്രോനമിക്കൽ സൊസൈറ്റിയുടെ സ്വർണമെഡൽ നേടിയ ആദ്യവനിതയാണ് കാരൊളൈൻ ഹെർഷൽ (1828).1835-ൽ അവരെയും മേരി സമർവില്ലിനും റോയൽ ആസ്ട്രോനമിക്കൽ സൊഅസൈറ്റി വിശിഷ്ടാംഗത്വം നൽകി ആദരിക്കുകയുണ്ടായി.1838-ൽ റോയൽ ഐറിഷ് അക്കാദമിയും വിശിഷ്ടാംഗത്വം നൽകി അവരെ ആദരിച്ചു.
ആദ്യകാല ജീവിതം
[തിരുത്തുക]
ബഹുമതികൾ
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]Caroline Herschel എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
| Library resources |
|---|
| About കാരൊളൈൻ ഹെർഷൽ |
| By കാരൊളൈൻ ഹെർഷൽ |
Works written by or about കാരൊളൈൻ ഹെർഷൽ at Wikisource- O'Connor, John J.; Robertson, Edmund F., "കാരൊളൈൻ ഹെർഷൽ", MacTutor History of Mathematics archive, University of St Andrews.
കാരൊളൈൻ ഹെർഷൽ public domain audiobooks from LibriVox- Works by Caroline Herschel at Faded Page (Canada)
- Caroline Lucretia Herschel biography at fembio.org
- Caroline Herschel Biography, SEDS
- Caroline Herschel's Deepsky Objects, SEDS
- About the Herschel Museum of Astronomy
- Obituary of Miss Caroline Lucretia Herschel. Archived 2017-10-28 at the Wayback Machine Monthly Notices of the Royal Astronomical Society, Vol. 8, p. 64 (1847).
- Bibliography from the Astronomical Society of the Pacific
- Digitised papers relating to Caroline Herschel and her work, including letters from her, in the Board of Longitude archive in Cambridge Digital Library
- Catalogue of Stars (London, 1798)