കാരുണ്യ ദിനം
ദൃശ്യരൂപം
World Kindness Day | |
---|---|
ആരംഭം | November 13, 1998 |
തിയ്യതി | 13 November |
അടുത്ത തവണ | 13 നവംബർ 2025 |
ആവൃത്തി | Annual |
വംശീയത, നിറം, മതം, രാഷ്ട്രീയം, ലിംഗഭേദം, അതിർത്തികൾ എന്നിവയ്ക്കെല്ലാം ഉപരിയായി മനുഷ്യനെ ഒന്നിപ്പിക്കുന്നതാണ് കാരുണ്യം. എല്ലാ വർഷവും നവംബർ 13 ന് ലോക കാരുണ്യ ദിനമായി ആചരിക്കുന്നു. ഇതൊരു അന്താരാഷ്ട്ര ആചരണമാണ്.
1998ൽ സർക്കാരിതര കാരുണ്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ വേൾഡ് കൈൻഡ് മൂവ്മെന്റാണ് ഈ ആചരണം ആരംഭിച്ചത്.
സമൂഹത്തിന്റെ സത്പ്രവൃത്തികളിലും മാനവസമൂഹത്തെ ബന്ധിപ്പിക്കുന്ന കാരുണ്യത്തിനു ഭീഷണിയായ എല്ലാ പ്രവർത്തനങ്ങൾക്കുമെതിരെ നിലകൊള്ളുവാൻ ലോക കാരുണ്യ ദിനാചരണം ഉദ്ദേശിക്കുന്നു. [1]