കാരാ വില്ല്യംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാരാ വില്ല്യംസ്
Cara Williams.JPG
Williams in 1960.
ജനനം
Bernice Kamiat

(1925-06-29) ജൂൺ 29, 1925 (പ്രായം 94 വയസ്സ്)
തൊഴിൽActress, interior designer
സജീവം1941–1978
ജീവിത പങ്കാളി(കൾ)Alan Gray (1945–1947; divorced)
John Drew Barrymore (1952–1959; divorced)
Asher Dann (?–present)
മക്കൾ3, including John Blyth

കാരാ വില്ല്യംസ് (ജനനം: ബർണീസ് കാമിയറ്റ്; ജൂൺ 29, 1925) ഒരു അമേരിക്കൻ ചലച്ചിത്ര, ടെലിവിഷൻ അഭിനേത്രിയാണ്. ദ ഡെഫിയന്റ് വൺസ് (1958) എന്ന ചിത്രത്തിലെ ബില്ലി എന്ന കഥാപാത്രത്തിൻറെ അമ്മവേഷത്തിലൂടെ അവർ കൂടുതൽ ശ്രദ്ധിക്കപ്പട്ടു. ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1960-1962 കാലഘട്ടത്തിലെ സിബിഎസ് ടെലിവിഷൻ പരമ്പരയായിരുന്ന പീറ്റ് ആൻഡ് ഗ്ലാഡിസിലെ ഗ്ലാഡിസ് പോർട്ടർ എന്ന വേഷത്തിലൂടെ കോമഡി വിഭാഗത്തിൽ മികച്ച നായിക നടിക്കുള്ള എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[1]

അവലംബം[തിരുത്തുക]

  1. Johnson, Erskine (1960). "Television Comes as Heady Dish for Cara Williams", Ocala Star-Banner (Ocala, Florida), December 7, 1960; retrieved October 27, 2017.
"https://ml.wikipedia.org/w/index.php?title=കാരാ_വില്ല്യംസ്&oldid=3082093" എന്ന താളിൽനിന്ന് ശേഖരിച്ചത്