കാരായി കൃഷ്ണൻ ഗുരുക്കൾ
കാരായി കൃഷ്ണൻ ഗുരുക്കൾ (1855-1887) വടക്കേ മലബാറിൽ ചിറയ്ക്കുൽത്താലൂക്കിൽ കണ്ണൂരിലെ ഒതയോത്തുവീട്ടിൽ എന്ന തീയ്യർ കുടുംബത്തിൽ കന്നിമാസത്തിൽ ജനിച്ചു, കേരള സാഹിത്യത്തിലെ പ്രമുക വ്യക്തികളുടെ ഇടയിൽ പ്രശസ്തനായിരുന്ന ഒരു മലയാള ഭാഷാ പണ്ഡിതൻ ആയിരുന്നു. വ്യാകരണം, കവി, സംസ്കൃത പരിജ്ഞാതാവ് എന്നി നിലയിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രഗത്ഭനായിരുന്നു. അസാമാന്യമായ സഹ്ൃദയത്വത്താലും ആശ്ചര്യജനകമായ വാസനയാലും അനുഗൃഹീതനായിരുന്മവെങ്കിലും, കഠിനമായ ത്വഗ്രോഗപീഡ നിമിത്തത്തിൽ അധിക കാലം ജീവിച്ചില്ല ചരമഗതിയെ പ്രാപിച്ചു. അദ്ദേഹത്തിൻെറ വാങ്ജുയങ്ങഠം എല്ലാംതന്നെ അമൂതനിഷ്യന്ദികളാകുന്നു.[1][2]
കൃതികഠം:__1 രുക്മിണീപരിണയം മണിപ്രവാളം, 2 രാമായണം മണിപ്രവാളം, 3 ആദിതൃഹൃദയം__90 ഗ്ര്രോകങ്ങഠം, 4 ലക്ഷണാപരി ണയം ഓട്ടൻതുള്ളൽ, 5 അലങ്കാരത്തിൽ നായകപ്രകരണത്തിനു ഭദ്രാ ഖ്യാനും എന്ന ഭാഷാവ്യാഖ്യാനം, 6 കുചേലക്ട്ല്ലീയം യമകകാവ്യം ഇവയാണു" കൃഷ്ണൻ ഗുരുക്കളുടെ പ്രധാനകൃതികൾ.
അവലംബം
[തിരുത്തുക]- ↑ ഉള്ളൂർ പരമേശ്വരയ്യർ (1950), "കേരളസാഹിത്യചരിത്രം" വാല്യം.4
- ↑ https://books.google.com/books/about/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82.html?id=jnVkAAAAMAAJ