Jump to content

കാരവണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാരവണ്ട്

ചെറിയ മുള്ളുകളുള്ള കറുത്ത വണ്ടുകളാണ് കാരവണ്ടുകൾ (Dicladispa armigera). ഇവയുടെ പുഴുക്കൾ ഇലയ്ക്കകത്തിരുന്ന് ഹരിതകം കാർന്നുതിന്നു നശിപ്പിക്കുന്നു. തണ്ടു തുരപ്പൻ കഴിഞ്ഞാൽ നെൽകൃഷിക്ക് ഏറ്റവും നാശമുണ്ടാക്കുന്ന ഒരു കീടമാണ് കാരവണ്ട്.[1]

നെൽകൃഷിക്ക് കാരവണ്ട് ബാധിക്കുന്നതു കുറയ്ക്കാൻ വയൽ വരമ്പിലെ കളകൾ നീക്കം ചെയ്യുന്നതിലൂടെ സാധിക്കും.[2]

അവലംബം

[തിരുത്തുക]
  1. "എക്കോളജി ആൻഡ് മാനേജ്മെന്റ് ഓഫ് റൈസ് ഹിപ്സ ഇൻ ബംഗ്ലാദേശ്". ഡിപ്പാർട്ട്മെന്റ് ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ്. Archived from the original on 2015-05-24. Retrieved 21 ഏപ്രിൽ 2013.
  2. എബ്രഹാം, ചാണ്ടി. "കാർഷിക നാട്ടറിവ്". പുഴ.കോം. Archived from the original on 2016-03-04. Retrieved 21 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=കാരവണ്ട്&oldid=3802928" എന്ന താളിൽനിന്ന് ശേഖരിച്ചത്