കാരറ്റ് (പിണ്ഡം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാരറ്റ് (ദ്രവ്യമാനം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പിണ്ഡത്തിന്റെ ഒരു ഏകകമാണ് കാരറ്റ്. 200 മില്ലിഗ്രാം (0.007055 ഔൺസ്) ആണ് ഇതിന്റെ വില. വിലയേറിയ വസ്തുക്കളായ വജ്രങ്ങളുടെയും രത്നങ്ങളുടെയും മറ്റും പിണ്ഡമാണ് ഈ ഏകകമുപയോഗിച്ച് അളക്കുന്നത്. കാരറ്റിന്റെ നൂറിലൊരു ഭാഗത്തെ (2 മില്ലിഗ്രാം) പോയന്റ് എന്ന് വിളിക്കുന്നു

"https://ml.wikipedia.org/w/index.php?title=കാരറ്റ്_(പിണ്ഡം)&oldid=2984723" എന്ന താളിൽനിന്ന് ശേഖരിച്ചത്