ചെന്തനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാരമാവ് (Apollonias arnottii) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചെന്തനം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
A. arnottii
Binomial name
Apollonias arnottii
Nees

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാരമാവ് എന്നും അറിയപ്പെടുന്ന ചെന്തനം. (ശാസ്ത്രീയനാമം: Apollonias arnottii). 6 മീറ്റർ വരെ ഉയരം വയ്ക്കും.[1] പശ്ചിമഘട്ടത്തിൽ പാലക്കാടിനും വയനാടിനും ഇടയിൽ 700 മുതൽ 1800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-05-04.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചെന്തനം&oldid=3929093" എന്ന താളിൽനിന്ന് ശേഖരിച്ചത്