കാരകിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കാരകിൽ
Scientific classification
Kingdom:
Division:
Class:
Subclass:
(unranked):
Order:
Family:
Genus:
Species:
D. purpureum
Binomial name
Dysoxylum purpureum
Bourd.

ദക്ഷിണകേരളത്തിലെ 500 മീറ്റർ വരെ ഉയരമുള്ള മലകളിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ വളരുന്ന വൃക്ഷമാണ് കാരകിൽ. (ശാസ്ത്രീയനാമം: Dysoxylum purpureum). വെള്ളകിലിനോട് നല്ല സാമ്യമുണ്ട്. വലിയ വൃക്ഷമാണ്. അന്യമരങ്ങളുടെ തണലിലേ വളരുകയുള്ളൂ. ചുട്ട ഇഷ്ടികയുടെ നിറമാണ് തടിക്ക്. ഈടും ഉറപ്പും കുറവാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാരകിൽ&oldid=2799910" എന്ന താളിൽനിന്ന് ശേഖരിച്ചത്