കായ്ഒഎസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
KaiOS
KaiOS logo.svg
നിർമ്മാതാവ്KaiOS Technologies Inc.
ഒ.എസ്. കുടുംബംFirefox OS/Open Web (based on Linux kernel)
തൽസ്ഥിതി:Active
പ്രാരംഭ പൂർണ്ണരൂപം2017
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Mobile phones
പാക്കേജ് മാനേജർKaiOS Store
സപ്പോർട്ട് പ്ലാറ്റ്ഫോംARM
കേർണൽ തരംMonolithic (Linux)
യൂസർ ഇന്റർഫേസ്'Graphical
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Closed source (majority)[1]
GNU GPL v2 for Linux kernel modifications
വെബ് സൈറ്റ്www.kaiostech.com

ലിനക്സ് അടിസ്ഥാനമാക്കിയുള്ള മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് കായ്ഒഎസ്(KaiOS). അത് "ഒരു സ്മാർട്ട്ഫോണിൻറെ കഴിവ് ഒരു ഫീച്ചർ ഫോണിൽ ലയിപ്പിക്കുന്നു".[2] 2016 ൽ മോസില്ല നിർത്തലാക്കിയ ഫയർഫോക്സ് ഓ.എസ്. ഒരു ഓപ്പൺ സോഴ്സ് കമ്മ്യൂണിറ്റിയാൽ നയിക്കുന്ന അതിൻറെ പിൻഗാമിയായ ബി2ജി(B2G)(ബൂട്ട് ടു ജെക്കോ)യിൽ നിന്നും ഇത് ഫോർക്ക് ചെയ്തു.[3][4][5]

കായ്ഒഎസ് പ്രാഥമിക സവിശേഷതകളാണ് 4 ജി എൽടിഇ ഇ(4G LTE E) യുടെ പിന്തുണ, ഒപ്റ്റിമൈസ് ചെയ്ത യൂസർ ഇൻറർഫേസോടുകൂടിയ നോൺ-ടച്ച് ഉപകരണങ്ങളിൽ എച്ച്.ടി.എം.എൽ. 5(HTML5) അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകളും ദൈർഘ്യമേറിയ ബാറ്ററി ലൈഫും, ജിപിഎസ്(GPS), വൈഫൈ(Wi-Fi), കുറവ് മെമ്മറി, ഊർജ്ജ ഉപഭോഗം എന്നീ പ്രത്യേകതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.[6][7] ഓൾ-ദി-എയർ അപ്ഡേറ്റുകൾ ചെയ്യാൻ സാധിക്കും എന്നതാണ് ഇതിൻറെ പ്രത്യേകത.[8]ഉപയോക്താക്കൾക്ക്, കായ്സ്റ്റോർ എന്ന സമർപ്പിത അപ്ലിക്കേഷൻ മാർക്കറ്റിൽ പ്രവേശിച്ച് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ അവസരമൊരുക്കുന്നു.[9]ചില സേവനങ്ങൾ ട്വിറ്റർ, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നിവയുൾപ്പെടെ എച്ച്ടിഎംഎൽ5(HTML5) ആപ്ലിക്കേഷനുകളായി മുൻകൂറായി അപ്ലോഡ് ചെയ്തിട്ടുണ്ട്.[10]വളരെ ലളിതവും 256 എംബി മെമ്മറി ഉള്ളതുമായ ഉപകരണങ്ങളിൽ പ്രവർത്തിക്കാൻ കഴിയും.[11]

ഈ ഓപ്പറേറ്റിങ് സിസ്റ്റം ആദ്യമായി അവതരിപ്പിച്ചത് 2017 ലാണ്. കായ്ഒഎസ് ടെക്നോളജീസ് ഐഎൻസി. ആണ് വികസിപ്പിച്ചിരിക്കുന്നത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാൻഡീഗോ കമ്പനി സിഇഒ സെബാസ്റ്റ്യൻ കോഡ്വില്ലിൻറെ നേതൃത്വത്തിലുള്ള കമ്പനിയാണ്, ഈ കമ്പനിക്ക് മറ്റ് രാജ്യങ്ങളിൽ ഓഫീസുകൾ ഉണ്ട്.[12][13]

2018 ജൂണിൽ ഗൂഗിൾ 22 മില്ല്യൻ ഡോളർ കായ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി.[14]

ഉപകരണങ്ങൾ[തിരുത്തുക]

Jio Phone

കായ്ഒഎസ് ഉപയോഗിച്ച് വരുന്ന ഉപകരണങ്ങൾ ഇവയാണ്:

  • അൽക്കാടെൽ വൺ ടച്ച് ഗോ ഫ്ലിപ്പ് [15](എറ്റി & ടി(AT & T)യിൽ സിങ്കൂലർ ഫ്ലിപ് 2 എന്നു പറയുന്നു[16])
  • റിലയൻസ് ജിയോഫോണിൻറെ മോഡൽ നമ്പറുകൾ ഇവയാണ് F101K, F10Q, F120B, F220B, F300B, F30C, F41T, F50Y, F61F, F81E, F90M, LF-2403N[17][18][19]
  • റിലയൻസ് ജിയോ ജിയോഫോൺ 2 [20]
  • നോക്കിയ 8110 4ജി (സ്മാർട്ട് ഫീച്ചർ ഒഎസ്, ഒരു കായ്ഒഎസ് അടിസ്ഥാനത്തിലുള്ള പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നു)[21][22]
  • ഡോറോ 7050/7060[23]

പങ്കാളിത്തങ്ങൾ[തിരുത്തുക]

2018 ഫെബ്രുവരിയിൽ, എയർഫോണ്ട്, ഫെയ്സ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ, ബുള്ളിറ്റ്, ഡോറോ, എച്ച്. എം.ഡി ഗ്ലോബൽ, മൈക്രോമാക്സ്, എൻഎക്സ്പി, സ്പ്രെഡ്ട്രം, ക്വാൽകോം, ജിയോ, സ്പ്രിൻറ്, ഏ.റ്റി.&റ്റി., ടി-മൊബൈൽ എന്നീ കമ്പനികളുമായി കായ്ഒഎസ് ടെക്നോളജീസ് പ്രവർത്തിക്കുന്നു.[24][10]

റിലീസ് ചരിത്രം[തിരുത്തുക]

നാലു മാസങ്ങൾക്കു ശേഷം, കായ്ഒഎസ് 2.0 പുറത്തിറങ്ങി.

നോക്കിയ 8110 പതിപ്പ് 2.5 പതിപ്പ് ഫെബ്രുവരിയിൽ പുറത്തിറങ്ങി.

Nokia 8110
Version Announced
1.0 March 2017
2.0 July 2017
2.5 February 2018[25]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://support.kaiostech.com/support/solutions/articles/35000078432-can-i-access-the-source-code-
  2. "KaiOS Technologies".
  3. "KaiOS FAQ".
  4. "JioPhone Operating System (Android or KaiOS or Firefox OS)". www.jio4gmobile.in.
  5. Lunden, Ingrid. "KaiOS, a feature phone platform built on the ashes of Firefox OS, adds Facebook, Twitter and Google apps".
  6. "KaiOS, Here's everything you should know about the operating system available in JioPhone — Mobile Studio". August 24, 2017.
  7. Barton, James. "KaiOS Emerging OS - Developing Telecoms". www.developingtelecoms.com.
  8. https://dl.dropboxusercontent.com/content_link/9dfLhimXYgeLnDcPRY2sd7UlZM1obdRrf17x8ieuif3opv1PF6beS9qF0qnbsSpp/file?_download_id=93057606336792667418415055578971500594527071542616846739786302878&_notify_domain=www.dropbox.com&dl=1
  9. "Reliance Jio LYF 4G VoLTE feature phone: To run KaiOS, will have an app store too". 20 July 2017.
  10. 10.0 10.1 "All you need to know about KaiOS that runs on Jio feature phone". www.blogpoke.com.
  11. "KaiOS is on 30 million phones and now has Google apps, Facebook, Twitter - MobilityArena kai os". 27 February 2018.
  12. https://www.linkedin.com/company/kaiostech
  13. Prime Techno. "What is KaiOS?." Retrieved Jan 5, 2018.
  14. "Google invests $22 million in the OS powering Nokia feature phones".
  15. "Alcatel GO FLIP™". June 16, 2017.
  16. "The Cingular Flip 2 is AT&T's newest clamshell phone".
  17. "Reliance Jio LYF 4G VoLTE feature phone: To run KaiOS, will have an app store too". July 20, 2017.
  18. "[Exclusive] Reliance Jio and Lyf's 4G VoLTE Feature Phone". July 13, 2017.
  19. "Jio Phone Booking - Pre Book Jio Mobile Online for 500 Only - Jio". www.jio.com.
  20. https://economictimes.indiatimes.com/tech/hardware/jiophone-gets-mega-makeover-feature-phone-with-whatsapp-youtube-facebook/articleshow/64866074.cms
  21. "The Return of The Nokia 8110 - 'the Banana Phone' - KaiOS". 7 June 2018.
  22. "The Nokia 8110 is back".
  23. "Doro's 7050 Is the Next Great Simple Phone". 26 February 2018.
  24. "MWC 2018: Kai Announces Partnerships with Mobile Industry Giants - KaiOS". 26 February 2018.
  25. "KaiOS 2.5 will run on feature phones with Qualcomm, Spreadtrum chipsets with just 256MB RAM". www.fonearena.com.
"https://ml.wikipedia.org/w/index.php?title=കായ്ഒഎസ്&oldid=2843466" എന്ന താളിൽനിന്ന് ശേഖരിച്ചത്