കായാംപൂവ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ തൃശ്ശൂർജില്ലയിൽ പഴയന്നൂർ താലൂക്കിൽ കൊണ്ടാഴി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കായാംപൂവ്വം. പഴയന്നൂരിൽനിന്നും 5 കിലോമീറ്റർ അകലെയായാണ് കായാംപൂവ്വം സ്ഥിതിചെയ്യുന്നത്. കായാംപൂവ്വം-ഒറ്റപ്പാലം സംസ്ഥാനപാതയാണ് ഇവിടത്തെ പ്രധാന റോഡ്.

"https://ml.wikipedia.org/w/index.php?title=കായാംപൂവ്വം&oldid=2659401" എന്ന താളിൽനിന്ന് ശേഖരിച്ചത്