കായക്കോടി ഗ്രാമപഞ്ചായത്ത്

Coordinates: 11°40′0″N 75°45′0″E / 11.66667°N 75.75000°E / 11.66667; 75.75000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കായക്കൊടി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
കായക്കൊടി ഗ്രാമപഞ്ചായത്ത് is located in Kerala
കായക്കൊടി ഗ്രാമപഞ്ചായത്ത്
കായക്കൊടി ഗ്രാമപഞ്ചായത്ത്
Location in Kerala, India
കായക്കൊടി ഗ്രാമപഞ്ചായത്ത് is located in India
കായക്കൊടി ഗ്രാമപഞ്ചായത്ത്
കായക്കൊടി ഗ്രാമപഞ്ചായത്ത്
കായക്കൊടി ഗ്രാമപഞ്ചായത്ത് (India)
Coordinates: 11°40′0″N 75°45′0″E / 11.66667°N 75.75000°E / 11.66667; 75.75000
Country India
StateKerala
DistrictKozhikode
ജനസംഖ്യ
 (2001)
 • ആകെ23,173
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
673508
Nearest citykuttiady
Lok Sabha constituencyVatakara
Niyama Sabha constituencyNadapuram

കോഴിക്കോട് ജില്ലയിലെ കിഴക്കെ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു മലയോര പഞ്ചായത്താണ് കായക്കോടി ഗ്രാമപഞ്ചായത്ത്.[1] തളീക്കരയാണ് അസ്ഥാനം. കായക്കൊടി, മൊകേരി, തളീക്കര, കുറ്റ്യാടി എന്നിവ പ്രധാന അങ്ങാടികളാണ്. അടുത്തുള്ള പ്രധാന പട്ടണം കുറ്റ്യാടിയാണ്.

അവലംബം[തിരുത്തുക]

  1. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)