കാമിലിയ സസാൻക്വാ
Jump to navigation
Jump to search
| Camellia sasanqua | |
|---|---|
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Tribe: | |
| Genus: | |
| Species: | C. sasanqua
|
| Binomial name | |
| Camellia sasanqua | |
കാമിലിയ സസാൻക്വാ, സാധാരണ നാമം സസാൻക്വാ കാമലിയ[1] ചൈനയുടെയും ജപ്പാന്റെയും തദ്ദേശവാസിയായ ഈ സസ്യം 900 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. 5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന നിത്യഹരിത കുറ്റിച്ചെടിയാണിത്. ഇലകൾ വീതിയേറിയ ദീർഘവൃത്താകൃതിയാണ്. 3-7 സെന്റീമീറ്റർ നീളവും 1.2-3 സെന്റീമീറ്റർ വീതിയുമുണ്ട്. പൂക്കൾക്ക് 5-7 സെന്റീമീറ്റർ വ്യാസമുള്ളവയാണ്. 5-8 വെള്ള നിറത്തിലുള്ള ഇരുണ്ട പിങ്ക് ദളങ്ങളും ഇവയ്ക്ക് കാണപ്പെടുന്നു.
ചരിത്രവും ഉപയോഗങ്ങളും.[തിരുത്തുക]
എഡോ കാലഘട്ടത്തിലെ തുടക്കത്തിൽ, കാമലിയ സസാൻക്വായുടെ കൃഷികൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഈ സസ്യത്തിന്റെ കൃഷിയിൽ ആദ്യ റെക്കോഡ് നിർമ്മിച്ചത് ഇഹെ ഇട്ടോ (1695-1733) ആണ്.[2]ജപ്പാനിൽ ഇതിനെ കാമലിയയായി കണക്കാക്കുന്നില്ല പകരം ഇതിനെ സസങ്ക (サ ザ ン カ, 山 茶花) എന്ന് വിളിക്കുന്നു.[3]
ഇവയും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- Bretschneider, E. (1898) History of European Botanical Discoveries in China, Volumes 1-2. (Sampson Low, Marston and Company).
| വിക്കിമീഡിയ കോമൺസിലെ Camellia sasanqua എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |