കാമിലിയ ജാപോനിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാമിലിയ ജാപോനിക
Camellia japonica NBG.jpg
Scientific classification e
Kingdom: സസ്യം
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Asterids
Order: Ericales
Family: Theaceae
Genus: Camellia
Species:
C. japonica
Binomial name
Camellia japonica

കോമൺ കാമിലിയ,[1], ജാപ്പനീസ് കാമിലിയ, ടുബാക്കി എന്നീപേരുകളിലറിയപ്പെടുന്ന കാമിലിയ ജാപോനിക (Camellia japonica) ജാപ്പനിലെ കാമിലിയ ജനുസ്സിലെ ഏറ്റവും അറിയപ്പെടുന്ന ഒരു ഇനം ആണ്. ലാ പെപ്പർമിൻറ്,[2] റോസ് ഓഫ് വിന്റർ [3]എന്നീ പേരുകളിലും വിളിക്കപ്പെടാറുണ്ട്. ഈ സ്പീഷീസ് തീയേസീ കുടംബത്തിൽപ്പെട്ടതാണ്. ഇത് അലബാമയിലെ ഔദ്യോഗിക സംസ്ഥാന പുഷ്പമാണ്. വിവിധയിനം നിറങ്ങളിലുള്ള പൂക്കളുള്ള കാമിലിയ ജാപോനികയുടെ ആയിരക്കണക്കിന് കൾട്ടിവറുകളുടെ കൃഷികൾ ഉണ്ട്.

ചൈനയിലെ വനപ്രദേശത്ത് പ്രധാന ഭൂപ്രദേശങ്ങളിലും (ഷാൻഡോംഗ്, കിഴക്ക് സെയ്ജിയാങ്ങ്) തായ്വാൻ, തെക്കൻ കൊറിയ, തെക്കൻ ജപ്പാൻ എന്നീ പ്രദേശങ്ങളിലും ഈ സ്പീഷീസ് കാണപ്പെടുന്നു. [4] ഇത് 300-1,100 മീറ്റർ (980-3,610 അടി) ഉയരത്തിൽ വനങ്ങളിൽ വളരുന്നു.[5]

ചിത്രശാല[തിരുത്തുക]

സിംഗിൾ[തിരുത്തുക]

സെമി-ഡബിൾ[തിരുത്തുക]

ക്രമരഹിതമായ സെമി-ഡബിൾ[തിരുത്തുക]

ഫോർമൽ ഡബിൾ[തിരുത്തുക]

Elegans ഫോം[തിരുത്തുക]

അനൌപചാരിക ഡബിൾ[തിരുത്തുക]

C. japonica on a Japanese postage stamp.

1834-ൽ ഇംഗ്ലീഷ് സുവിശേഷ എഴുത്തുകാരനായ ഷാർലോട്ട് എലിസബത്ത് ടോണ എഴുതിയ കവിതയാണ് താഴെ കൊടുത്തിരിക്കുന്നത്.:[6]

THE WHITE CAMELLIA JAPONICA.
Thou beauteous child of purity and grace,
  What element could yield so fair a birth?
Defilement bore me — my abiding place
  Was mid the foul clods of polluted earth.
But light looked on me from a holier sphere,
  To draw me heavenward — then I rose and shone;
And can I vainly to thine eye appear,
  Thou dust-born gazer? make the type thine own.
From thy dark dwelling look thou forth, and see
  The purer beams that brings a lovelier change for thee.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. English Names for Korean Native Plants (PDF). Pocheon: Korea National Arboretum. 2015. p. 385. ISBN 978-89-97450-98-5. Archived from the original (PDF) on 25 May 2017. Retrieved 4 January 2017 – via Korea Forest Service.
  2. "La Peppermint". American Camellia Society (in ഇംഗ്ലീഷ്). Retrieved 2018-07-12.
  3. Rushing, Felder and Jennifer Greer. Alabama & Mississippi Gardener's Guide. Cool Springs Press, 2005. 158. ISBN 1-59186-118-7
  4. Botanica. The Illustrated AZ of over 10000 garden plants and how to cultivate them, p 176-177. Könemann, 2004. ISBN 3-8331-1253-0
  5. Min, Tianlu; Bartholomew, Bruce. "Camellia japonica". http://www.efloras.org/florataxon.aspx?flora_id=2&taxon_id=200014034. Retrieved 2011-11-18. Missing or empty |title= (help), in Wu, Zhengyi; Raven, Peter H. & Hong, Deyuan, eds. (1994 onwards), Flora of China, Beijing; St. Louis: Science Press; Missouri Botanical Garden, retrieved 2011-10-01 Check date values in: |year
  6. Elizabeth, Charlotte (1846). Posthumous and Other Poems. Seeley, Burnside, and Seeley. p. 91.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാമിലിയ_ജാപോനിക&oldid=2879483" എന്ന താളിൽനിന്ന് ശേഖരിച്ചത്