കാബെർനെ സോവിഞ്യോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാബെർനെ സോവിഞ്യോൺ
Grape (Vitis)
Red Mountain Cabernet Sauvignon grapes from Hedge Vineyards.jpg
Color of berry skin കറുപ്പ്പ്
Also called ബൂഷെ, ബൗഷെche, പെറ്റിറ്റ് ബൂഷെ, പെറ്റീറ്റ് ബൂഷെ, Petit-Vidure, Vidure, Sauvignon Rouge
Notable regions Bordeaux, Tuscany, Santa Cruz Mountains, Napa Valley, Sonoma County, Australia
Notable wines Classified Bordeaux estates, Californian cult wines
Ideal soil Gravel
Hazards Underripeness, powdery mildew, eutypella scoparia, excoriose
Wine characteristics
General Dense, dark, tannic
Cool climate Vegetal, bell pepper, asparagus
Medium climate Mint, black pepper, eucalyptus
Hot climate Jam


കാബെർനെ സോവിഞ്യോൺ (ഫ്രഞ്ച്: kabɛʁnɛ soviˈɲɔ̃]) ) ലോകത്തിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടിട്ടുള്ള അല്ലെങ്കിൽ ഉപയോഗിക്കുന്ന ചുവന്ന വീഞ്ഞിൻ മുന്തിരിവർഗ്ഗങ്ങളാണ്. മിക്കവാറും എല്ലാ വീഞ്ഞ് ഉത്പാദക രാജ്യങ്ങളിലും കാബെർനെ സോവിഞയോന് വളർത്തുന്നു. കാാനഡയിലെ ഒകനാഗൻ താാഴ്വര മുതൽ ലബനോണിലെ ബേഹ്ക്കാ താഴ്വരെ വരെ വ്യത്യസ്ത അന്തരീക്ഷോഷ്മാവ് ഉള്ള സ്ഥലങ്ങളിൽ ഇവ വളരും [1] ഇന്നത്തെ മുന്തിരി വീഞ്ഞ് ഉദ്പാദനത്തിനായി ഇവ ഒരുപാട് ഉപയോഗിക്കപ്പെടുന്നുണ്ട് എങ്കിലും യാഥൃശ്ചികമായി രൂപപ്പെട്ട ഒരു ഇനമാണിത്. കാബെർനെ ഫ്രാങ് എന്ന ഇനവും സോവിഞ്യോൺ ബ്ലാൻഹ് എന്ന ഇനവും ചേർന്ന് ഉണ്ടായ പുതിയ ഇനം മുന്തിരിവർഗ്ഗമാണ്.

പരാമർശങ്ങൾ[തിരുത്തുക]

  1. Robinson, J., ed. (2006). The Oxford Companion to Wine (Third ed.). Oxford University Press. pp. 119–121. ISBN 0-19-860990-6. 
"https://ml.wikipedia.org/w/index.php?title=കാബെർനെ_സോവിഞ്യോൺ&oldid=2312105" എന്ന താളിൽനിന്നു ശേഖരിച്ചത്