കാപ്പി ചായ ഇലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാപ്പി ചായ ഇലകൾ (കാപ്പി ഇലകൾ) - Coffee tea leaves - coffee leaves കോഫി റോബസ്റ്റ, കോഫി അറബിക എന്നിവയുടെ ഇലകൾ. ഇത് ഹെർബൽ ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഈ ഇലകൾ ഉണക്കി ശാസ്ത്രീയമായി പൊടിച്ചാണ് ചായ തയ്യാറാക്കുന്നത്. നിർമ്മാണരീതി ഏറെക്കുറെ തേയിലക്കു സമമാണ്. ഇലകളും കാണ്ഡവും ഉപയോഗിച്ചുണ്ടാക്കുന്ന പരാഗ്വാ ചായയ്ക്കു സമമാണ് ഇതിന്റെ നിർമ്മാണരീതി. സാധാരണ കാപ്പിയുടെ ദോഷ ഫലങ്ങളിൽ നിന്നും ഇവ വളരെ മുക്തമാണ്[1][2].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാപ്പി_ചായ_ഇലകൾ&oldid=3090186" എന്ന താളിൽനിന്ന് ശേഖരിച്ചത്