കാപ്പിറ്റൽ ഗേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Capital Gate
പ്രധാന വിവരങ്ങൾ
തരം Commercial offices; Hotel
സ്ഥാനം Abu Dhabi
United Arab Emirates
നിർദ്ദേശാങ്കം 24°25′07″N 54°26′05″E / 24.418637°N 54.434692°E / 24.418637; 54.434692Coordinates: 24°25′07″N 54°26′05″E / 24.418637°N 54.434692°E / 24.418637; 54.434692
നിർമ്മാണാരംഭം September 2007
Topped-out 2010
Completed 2011
ഉടമ Abu Dhabi National Exhibitions Company
Height
Roof 160 m (520 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ 35
തറ വിസ്തീർണ്ണം 53,100 m2 (572,000 sq ft)
Design and construction
ശില്പി RMJM Dubai
പ്രധാന കരാറുകാരൻ Al Habtoor Engineering Enterprises
References
[1][2]

ലോകത്തിലെ ഏറ്റവും ചെരിഞ്ഞ ഗോപുരമാണ് കാപ്പിറ്റൽ ഗേറ്റ്. യു.എ.ഇയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അബൂദാബി നാഷണൽ എക്സിബഷൻ കമ്പനി നിർമ്മിച്ച ഈ കെട്ടിടത്തിന് 35 നിലകളും 160 മീറ്റർ ഉയരവുമുണ്ട്. 12 നില നേരെയും പിന്നീട് മേൽപ്പോട്ട് ചെരിവ് കൂട്ടിയുമാണ് നിർമ്മിച്ചിരിക്കുന്നത്. കാപ്പിറ്റൽ ഗേറ്റിന്റെ അവസാനത്തെ നില 18 ഡിഗ്രി വരെ ചരിവുണ്ട്. ഇറ്റലിയിലെ പ്രശസ്തമായ പിസാഗോപുരത്തിന്റെ നാലിരട്ടി ചരിവുണ്ടിതിന്.

അവലംബം[തിരുത്തുക]

  1. കാപ്പിറ്റൽ ഗേറ്റ് at Emporis
  2. കാപ്പിറ്റൽ ഗേറ്റ് at SkyscraperPage

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാപ്പിറ്റൽ_ഗേറ്റ്&oldid=2180646" എന്ന താളിൽനിന്നു ശേഖരിച്ചത്