കൊപാഹ്യൂ അഗ്നിപർവതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാപാഹ്യൂ അഗ്നിപർവതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Copahue
Copahue's southwest face with Laguna Las Totoras in the foreground.
ഉയരം കൂടിയ പർവതം
Elevation2,997 m (9,833 ft) [1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Copahue is located in Argentina
Copahue
Copahue
Location on Argentina/Chile border
സ്ഥാനംArgentina and Chile
Parent rangeAndes
ഭൂവിജ്ഞാനീയം
Mountain typeStratovolcano
Last eruption2013 (ongoing)[1]

ചിലിയുടെയും അർജന്റീനയുടെയും തെക്കൻ പൊതു അതിർത്തിയിലാണ് കൊപാഹ്യൂ അഗ്നിപർവതം സ്ഥിതിചെയ്യുന്നത്. ആൻഡീസിലെ 2965 മീറ്റർ ഉയരമുള്ള കൊപാഹ്യൂ ഈ മേഖലയിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നാണ്. 'കൊപാഹ്യൂ' എന്ന വാക്കിന് 'സൾഫർ ജലം' എന്നാണർത്ഥം.

2012 ഡിസംബറിലും,[2] 27 മേയ് 2013 നും അഗ്നിപർവതം തീ തുപ്പാൻ തുടങ്ങുന്നതായി ചിലി അതിജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.[3] ഇതോടെ സമീപപ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കുകയുണ്ടായി. ഈ മേഖലയിലെ സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നാണിത്.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Copahue". Global Volcanism Program. Smithsonian Institution. Retrieved 2005-02-11.
  2. "Chile and Argentina on alert over Copahue volcano eruption". BBC News. 23 December 2012.
  3. "കാപാഹ്യൂ അഗ്നിപർവതം പുക തുപ്പുന്നു; ചിലിയും അർജന്റീനയും ആയിരങ്ങളെ ഒഴിപ്പിച്ചു". മാതൃഭൂമി. 2013 മേയ് 28. Archived from the original on 2013-05-29. Retrieved 2013 മേയ് 28. {{cite news}}: Check date values in: |accessdate= and |date= (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-29. Retrieved 2013-05-28.

അധിക വായനക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊപാഹ്യൂ_അഗ്നിപർവതം&oldid=3629693" എന്ന താളിൽനിന്ന് ശേഖരിച്ചത്