കാപ
ദൃശ്യരൂപം

കാപ ഹവായിയിലെ ആദിവാസികളുണ്ടാക്കുന്ന വസ്ത്രമാണ്. ഇത് ഒരുതരം മരവുരി കൊണ്ടുള്ള വസ്ത്രമാണ്. ചില മരങ്ങളുടെയും കുറ്റിച്ചെടികളുടെയും തൊലിയിൽനിന്നണുണ്ടാക്കുന്നത്. റോസേൽസ്, മാല്വേൽസ് തുടങ്ങിയ വർഗ്ഗത്തിൽപ്പെട്ട ചെടികളിൽനിന്നുമണിതിനാവശ്യമായ നാര് ലഭിക്കുന്നത്.
വിവരണവും ഉപയോഗങ്ങളും
[തിരുത്തുക]