Jump to content

കാനൺ സി300

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാനൺ ഇഒഎസ് സി300
Overview
Typeഡിജിറ്റൽ സിനിമാ ക്യാമറ
Lens
Lens mountEF/PL
Sensor/Medium
Image sensor typeCMOS
Image sensor size35.8 x 23.9 mm
Maximum resolution1920 x 1080
StorageCompactFlash (CF) (Type I or Type II)
Shutter
Frame rate1-30fps (1080p)
1-60fps (720p)
General
BatteryCanon BP-955 (included)
Canon BP-975 (optional)
AV Port(s)HD/SD-SDI
HDMI
3.5mm stereo headphone monitor
XLR (2 channel)
3.5mm mic jack
Timecode in/out
Genlock
Sync out (3D)
Weight3.2lbs (EF mount)
3.6lbs (PL mount)

കാനൺ സി300 4കെ. റസല്യൂഷനോടുകൂടിയ ഒരു ഡിജിറ്റൽ സിനിമാ ക്യാമറയാണ്. റെഡ് എപ്പിക്, ആരി അലെക്സാ തുടങ്ങിയ ഛായാഗ്രാഹികളുടെ ഗണത്തിലേക്കാണ് കാനൺ തങ്ങളുടെ ആദ്യ 4കെ ഡിജിറ്റൽ സിനിമാ ക്യാമറ ഇറക്കിയിരിക്കുന്നത്. കാനോൺ ഇഎഫ് മൗണ്ട് കൂടാതെ ആരി പിഎൽ മൗണ്ട് ഉള്ള ഛായാഗ്രാഹികൾ മാർച്ചോടുകൂടി വിപണിയിൽ ലഭ്യമാണ്. [1]

ലക്ഷണങ്ങൾ

[തിരുത്തുക]
  • 8.3mp 3840x2160 Super-35 CMOS sensor (QFHD resolution)[2]
  • DIGIC DVIII Processor
  • Canon XF Codec
  • Dual Compact Flash Slots
  • Exposure and focus are both manual only
  • Uses existing BP-955 and BP-975 batteries
  • Sold as a system, including LCD monitor / XLR audio unit, side grip, and top handle.
  • Availability: Jan. 2012; Price: appx. $16,000 USD


അവലംബം

[തിരുത്തുക]
  1. "www.canon.com". Archived from the original on 2011-11-06. Retrieved 2012-01-31.
  2. കാനൺ സി300 & C300 PL Announced, CanonRumors, 2011-11-03, archived from the original on 2011-11-05, retrieved 2011-11-03


"https://ml.wikipedia.org/w/index.php?title=കാനൺ_സി300&oldid=4090821" എന്ന താളിൽനിന്ന് ശേഖരിച്ചത്