Jump to content

കാനൺ ഇഒഎസ് 750ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Canon EOS 750D
EOS Rebel T6i
EOS Kiss X8i
Overview
TypeDigital single-lens reflex camera
Lens
LensInterchangeable (EF, EF-S)
Sensor/Medium
Image sensor typeCMOS
Image sensor size22.3 × 14.9 mm (APS-C format)
Maximum resolution6000 × 4000 pixels (3.71 μm pixel size) (24.2 effective megapixels)
ASA/ISO range100 – 12800 (expandable to H: 25600)
StorageSD/SDHC/SDXC card (UHS-I bus supported)
Focusing
Focus modesOne-Shot, AI Focus, AI Servo, Live View (FlexiZone - Multi, FlexiZone - Single, Face detection, Movie Servo), Manual
Focus areas19 cross-type AF points
Exposure/Metering
Exposure modesScene Intelligent Auto, Flash Off, Creative Auto, Portrait, Landscape, Close-up, Sports, Special Scenes (Night Portrait, Handheld Night Scene, HDR Backlight Control), Program AE, Shutter priority AE, Aperture priority AE, Manual exposure, Movie
Exposure meteringFull aperture TTL, 63 zones iFCL SPC with 7560 pixels RGB + IR sensor
Metering modesEvaluative, Partial, Spot, Centre-weighted Average
Flash
FlashE-TTL II auto-pop-up built-in / External
Flash bracketingYes
Shutter
ShutterElectronic focal-plane
Shutter speed range1/4000 sec. - 30 sec. and Bulb; X-sync at 1/200 sec.
Continuous shooting5.0 fps for 180 JPEG frames or for 7 RAW frames
Viewfinder
ViewfinderEye-level pentamirror with 95% coverage and 0.82x magnification / LCD (Live View)
Image Processing
Image processorDIGIC 6
Custom WBAuto, Daylight, Shade, Cloudy, Tungsten, White Fluorescent, Flash, Custom
WB bracketingYes
General
Rear LCD monitor3.0" (7.7 cm) Clear View II colour TFT vari-angle LCD touchscreen with 1,040,000 dots
BatteryLi-Ion LP-E17 rechargeable (1040 mAh)
Optional battery packsBG-E18 grip allows the use of one LP-E17 battery or two LP-E17 batteries
Dimensions132 mm × 101 mm × 78 mm (5.2 in × 4.0 in × 3.1 in)
Weight510 g (18 oz) (body only)
Made inTaiwan / Japan
ReleasedFebruary 6, 2015

കാനൺ കമ്പനി നിർമ്മിച്ച 24.2 മെഗാപിക്സൽ എൻട്രി - മിഡ് - ലെവൽ ഡി.എസ്.എൽ.ആർ (ഡിജിറ്റൽ സിംഗിൾ-ലെൻസ് റിഫ്ലെക്സ് ക്യാമറ) അഥവാ ഛായാഗ്രാഹിയാണ് കാനൺ ഇഒഎസ് 750ഡി. ഈ ഛായാഗ്രാഹി അമേരിക്കൻ നാടുകളിൽ റിബൽ ടി 6 ഐ എന്നും ജപ്പാനിൽ കിസ്സ് എക്സ് 8i എന്നുമാണ് അറിയപ്പെടുന്നത്. 2015 ഫെബ്രുവരി 6-നാണ് ഈ ഛായാഗ്രാഹി ഔദ്യോഗികമായി പുറത്തിറക്കിയത്. കാനോൺ കമ്പനിയുടെ ഇഒഎസ് പരമ്പരയിലെ ഇഒഎസ് 700ഡിയുടെ (Rebel T5i) പിൻഗാമിയും ഇഒഎസ് 800ഡിയുടെ (Rebel T7i) മുൻഗാമിയുമാണ് ഇഒഎസ് 750ഡി എന്ന ഛായാഗ്രാഹി.

താരതമ്യേന വിലക്കൂടുതലായ 70ഡി എന്ന ക്യാമറയിൽ നിന്നുള്ള ചില സവിശേഷതകൾ കൂടി ഉൾപ്പെടുത്തിയ 760ഡി എന്ന ഛായാഗ്രാഹിയോടൊപ്പമാണ് 750ഡി പുറത്തിറക്കിയത്.

സവിശേഷതകൾ

[തിരുത്തുക]
  • 24.2 ഇഫക്ടീവ് മെഗാപിക്സൽ അഡ്വാൻസ്ഡ് ഫോട്ടോ സിസ്റ്റം ടൈപ്പ് സി സി.എം.ഒ.എസ് സെൻസർ
  • 19 ഓട്ടോ ഫോക്കസ് ബിന്ദുക്കൾ, മധ്യത്തിൽ f/5.6 എന്ന ഭാഗത്ത് ഒരു ക്രോസ് ടൈപ്പ് ബിന്ദു
  • 14 ബിറ്റ് പ്രോസസ്സിങ് ശേഷിയുള്ള DIGIC 6 ചിത്ര പ്രോസസ്സർ
  • ഹൈബ്രിഡ് സിഎംഒഎസ് ഓട്ടോ ഫോക്കസ്
  • ഐഎസ്ഒ 100 – 12800 (H: 25600 വരെ വികസിപ്പിക്കാവുന്നവ)
  • 95% വ്യൂഫൈൻഡർ ഫ്രെയിം കവറേജും ഒപ്പം with 0.82× വിപുലീകരണവും
  • 1080p ഫുൾ HD വീഡിയോ ലേഖനം 24p, 25p (25 Hz) , 30p (29.97 Hz) എന്നിവയിലും ഒപ്പം ഡ്രോപ് ഫ്രെയിം ടൈമിങ്ങും
  • 720p ഹൈ - ഡെഫിനിഷൻ വീഡിയോ ലേഖനം 60pയിൽ (59.94 Hz) and 50p (50 Hz)
  • 480p ED വീഡിയോ ലേഖനം 30p യിലും 25p യിലും
  • ഓരോ സെക്കന്റിലും 5.0 ഫ്രെയിമുകൾ തുടർച്ചയായി ചിത്രീകരിക്കാം.
  • 3.0" (7.7 cm) vari-angle Clear View II LCD touchscreen with 1,040,000 dots resolution.
  • 3.5 mm microphone jack for external microphones or recorders
  • Wi-Fi + NFC connectivity
  • "Anti-flicker" (introduced on the EOS 7D Mk II) – the camera can be set to automatically delay the moment of exposure to compensate for flickering electric lighting[1]

അവലംബം

[തിരുത്തുക]
  1. Carnathan, Bryan. "Canon EOS Rebel T6i / 750D Review". The-Digital-Picture.com. Retrieved July 4, 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=കാനൺ_ഇഒഎസ്_750ഡി&oldid=3134141" എന്ന താളിൽനിന്ന് ശേഖരിച്ചത്