കാന്തക്കമുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാന്തക്കമുക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. condapanna
Binomial name
Bentinckia condapanna
Berry ex Roxb.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരുതരം കമുകാണ് കാന്തക്കമുക്. (ശാസ്ത്രീയനാമം: Bentinckia condapanna). കാന്തൾ, കാട്ടുകമുക്, പാറപ്പാക്ക്, വാരക്കമുക് എന്നീ പേരുകളിലും ഈ വൃക്ഷം അറിയപ്പെടുന്നു. ആവാസവ്യവസ്ഥയുടെ നാശം മൂലം വംശനാശഭീഷണി നേരിടുന്ന ഒരു സസ്യമാണിത്. 15 മീറ്ററോളം ഉയരം വയ്ക്കും. 1000 മുതൽ 1900 മീറ്റർ വരെ ഉയരമുള്ള മലനിരകളിൽ കാണുന്നു.[1] സംരക്ഷിതപ്രദേശങ്ങളിലും പല സസ്യോദ്യാനങ്ങളിലും വളർത്തിവരുന്നു.[2] ആദിമനിവാസികൾ ഈ മരത്തിന്റെ ഉള്ളിലുള്ള ഭാഗം (കൂമ്പ്) ആഹാരമാക്കാറുണ്ട്. വളരെ വേഗം വളരുന്ന ഒരു വൃക്ഷമാണിത്.[3]

കായകൾ

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-26. Retrieved 2013-05-06.
  2. http://www.iucnredlist.org/details/38449/0
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-25. Retrieved 2013-05-06.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാന്തക്കമുക്&oldid=3928892" എന്ന താളിൽനിന്ന് ശേഖരിച്ചത്