കാനവാഴ
ദൃശ്യരൂപം
| കാനവാഴ | |
|---|---|
| പൂവ് | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | |
| Species: | C. benghalensis |
| Binomial name | |
| Commelina benghalensis | |
മധ്യരേഖാപ്രദേശങ്ങളിലെ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കാനവാഴ അഥവാ അടുക്കവെറ്റില. (ശാസ്ത്രീയനാമം: Commelina benghalensis). ശല്യക്കാരനായ ഒരു കളയായി ഇതിനെ കരുതിപ്പോരുന്നു. കാലിത്തീറ്റയായും പച്ചക്കറിയായും ഔഷധസസ്യമായും ഇതിന് ഉപയോഗമുണ്ട്.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Commelina benghalensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Commelina benghalensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.