കാനറിപ്പുല്ല്
ദൃശ്യരൂപം
| Canary grass | |
|---|---|
| Scientific classification | |
| Kingdom: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | P. canariensis |
| Binomial name | |
| Phalaris canariensis | |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
മെഡിറ്ററേനിയൻ പ്രദേശം ജന്മദേശമായുള്ള ഒരു പുൽ വർഗ്ഗ സസ്യമാണ് കാനറിപ്പുല്ല് (Canary grass). ഫിഞ്ച് കുടുംബത്തിലെ കാനറി പക്ഷികളുടെ ഇഷ്ട ഭക്ഷണമാണ് ഈ പുല്ലിന്റെ വിത്തുകൾ. അതിനാൽ ഇവയ്ക്ക് കാനറിപ്പുല്ല് എന്ന പേര് ലഭിച്ചു.
വിത്തുകൾ
[തിരുത്തുക]കാനറിപ്പുല്ലിൻറെ വിത്തുകൾക്ക് തിളങ്ങുന്ന തവിട്ടുനിറമാണ്. സാധാരണയായി കിളികളുടെ ഭക്ഷണമായി ഉപയോഗിക്കുന്ന ഇതിൻറെ വിത്ത്, സാധാരണയായി റാപ്സീഡ്, മറ്റ് ഗുണമേന്മ കുറഞ്ഞ വിത്തുകൾ എന്നിവ ചേർത്ത് കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഉണങ്ങിയ സ്ഥലത്ത് കീടങ്ങളുടെ ആക്രമണത്തിൽ നിന്ന് അകറ്റിയാണ് വിത്തുകൾ സൂക്ഷിക്കേണ്ടത്.