കാനറ
Jump to navigation
Jump to search
കർണ്ണാട സംസ്ഥാനത്ത് അറബിക്കടലനും സഹ്യാദ്രിനിരക്കും ഇടയിലുള്ള പ്രദേശം. കന്നട എന്ന പദത്തെ കാനറ എന്നാണ് പോർച്ചുഗീസുകാർ ഉപയോഗിച്ചിരുന്നത്. ഭരണസൗകര്യത്തിനായി 1864 ൽ വടക്കൻ കാനറയെന്നും തെക്കൻ കാനറയെന്നും രണ്ട് ജില്ലകളായി വിഭജിച്ചു.
ഭിന്ന ഭാഷകളുടെയും, സംസ്കാരങ്ങളുടേയും സംഗമഭൂമിയാണു് കാനറ. മംഗലാപുരം ആണു് ഇവിടുത്തെ പ്രധാനപട്ടണം. മഴ നന്നായി ലഭിക്കുന്ന ഔരു പ്രദേശമാണു് കാനറ.