Jump to content

കാനക്കൈത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാനക്കൈത
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
S. laurifolia
Binomial name
Sageraea laurifolia
(Grah.) Blatter
Synonyms
  • Cananga pseudolancea Pohl. ex DC.
  • Guatteria laurifolia J.Graham
  • Sageraea laurifolia (Graham) Blatt.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കാനക്കൈത. (ശാസ്ത്രീയനാമം: Sageraea laurifolia). മനയര, മഞ്ഞര, മഞ്ഞനാര എന്നെല്ലാം പേരുകളുണ്ട്. 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 200 മീറ്റർ മുതൽ 600 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലും കാണുന്ന ഈ മരം വംശനാശഭീഷണി നേരിടുന്നുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-06-07.
  2. http://www.iucnredlist.org/details/31165/0

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കാനക്കൈത&oldid=3928890" എന്ന താളിൽനിന്ന് ശേഖരിച്ചത്