കാനക്കത്രികക്കിളി
| കാനക്കത്രികക്കിളി | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | H. domicola |
| Binomial name | |
| Hirundo domicola Jerdon, 1841 | |

കാനക്കത്രികക്കിളിയ്ക്ക് ആംഗലത്തിലെ നാമം Hill swallow എന്നും ശാസ്ത്രീയ നാമം Hirundo domicolaഎന്നുമാണ്.[2][3] സ്ഥിരവാസിയായ പക്ഷിയാണ്. തീരങ്ങളിൽ കാണുന്ന പക്ഷിയാണെങ്കിലും കാടുകളിലേക്ക് പരക്കുന്നതായി കണ്ടിട്ടുണ്ട്. [4]
രൂപ വിവരണം
[തിരുത്തുക]ഈ പക്ഷിയ്ക്ക് 13 സെ.മീ. നീളം. നീല കലർന്ന കറുപ്പു നിറവും തവിട്ടു നിറവുമുള്ള ചിറകും വാലുമുണ്ട്. ചുവന്ന മുഖവും കഴുത്തും.മങ്ങിയ അടിവശം. ഇവയ്ക്ക് വയൽകോതി കത്രികയെ അപേക്ഷിച്ച് ചെറിയ വാലും അധികം ഫോർക്ക്ല്പോലല്ലാത്ത വാലും ആണുള്ളത്. [4][5]
പ്രജനനം
[തിരുത്തുക]ഇവ തെക്കൻഏഷ്യയിലെ ഉഷ്ണമേഖല പ്രദേശങ്ങളിൽ പ്രജനനം നടത്തുന്നു. കാനക്കത്രികക്കിളി വൃത്തിയുള്ള കോപ്പപോലെയുള്ള കൂടാണ് ഉണ്ടാക്കുന്നത്. മണ്ണുരുളകൾ കൊണ്ടൂള്ള കൂട് കിഴക്കാം തൂക്കായ പാറകളിലും കെട്ടിടങ്ങളിലും മറ്റും ഉണ്ടാക്കുന്നു. ഉൾഭാഗം മൃദുവാക്കിയിരിക്കും. 2-3 മുട്ടകൾ ഇടുന്നു.
ഭക്ഷണം
[തിരുത്തുക]വേഗത്തിൽ പറക്കുന്ന ഈ പക്ഷി പറക്കുന്ന പ്രാണികളെയാണ് പറന്ന് ഭക്ഷിക്കുന്നത്[4]
അവലംബം
[തിരുത്തുക]- ↑ "Hirundo domicola". IUCN Red List of Threatened Species. Version 2016. International Union for Conservation of Nature. 2016. Retrieved 28 September 2017.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help) - ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ Gill, Frank; Donsker, David. "Swallows". http://www.worldbirdnames.org/. IOC World Bird List. Retrieved 28 സെപ്റ്റംബർ 2017.
{{cite web}}: External link in(help)|website= - 1 2 3 Turner, Angela K; Rose, Chris (1989). Swallows & Martins: An Identification Guide and Handbook. Houghton Mifflin. ISBN 0-395-51174-7.
- ↑ Grimmett, Richard; Inskipp, Carol; Inskipp, Tim (2002). Pocket Guide to Birds of the Indian Subcontinent. London: Christopher Helm Publishers Ltd. ISBN 0-7136-6304-9.