കാദ്‌രിയെ നർമാമ്‌ബെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kadriye Nurmambet
Qadriye Nurmambet
قَادْرِیَ نُرْمٰومْبَتً
Ҡадрие Нурмамбет
Cadrie Nurmambet
ജന്മനാമംKadriye Nurmambet
ജനനം (1933-08-21) 21 ഓഗസ്റ്റ് 1933  (90 വയസ്സ്)
Bazargic, Dobruja, Kingdom of Romania (now Dobrich, Bulgaria)
ഉത്ഭവംMedgidia, Constanta, Romania
വിഭാഗങ്ങൾTraditional folk
തൊഴിൽ(കൾ)Lawyer
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1950–present
ലേബലുകൾElectrecord

തെക്കൂ കിഴക്കൻ യൂറോപ്പിലെ ഡോബ്രൂജയിൽ ജനിച്ച ക്രീമിയൻ താതാർ പരമ്പരാഗത നാടോടി ഗായികയും നാടോടികഥാകാരിയുമാണ് കാദ്‌രിയെ നർമാമ്‌ബെറ്റ്. ( Qadriye Nurmambet, قَادْرِیَ نُرْمٰومْبَتً, Ҡадрие Нурмамбет)ഡൊബ്രൂജയിലെ വാനമ്പാടി - The Nightingale of Dobruja- എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത് .[1][2][3][4][5]

ജീവചരിത്രം[തിരുത്തുക]

1933 ഓഗസ്റ്റ് 21ന് റോമാനിയ രാജഭരണ പ്രദേശത്തിന്റെ ഭാഗമായിരുന്ന ഡൊബ്രൂജയിലെ ബാസർഗികിൽ ജനിച്ചു. (ഈ പ്രദേശമിപ്പോൾ ബൾഗേറിയയുടെ ഭാഗമാണ് ) റൊമാനിയൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന അഹമ്മദ് നർമാമ്‌ബെറ്റ് ആണ് പിതാവ്. റൊമാനിയയിസെ ബുക്കാറെസ്റ്റ് സർവ്വകലാശാലയിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കി. 1957ൽ ബിരുദം നേടി. റൊമാനിയയിലെ പ്രഥമ ക്രിമിയൻ താതാർ അഭിഭാഷകയായിരുന്നു അവർ. കോൺസ്റ്റാന്റ് ബാർ അസോസിയേഷനിൽ സേവനം അനുഷ്ടിച്ചു.

അരങ്ങേറ്റം[തിരുത്തുക]

റൊമാനിയൻ അതിനായിയത്തിൽ 1950ലാണ് കാദിരിയയുടെ ആദ്യ അരങ്ങേറ്റം 1960ൽ ആദ്യമായി ഗാന സിഡി (കോംപാറ്റ് ഡിസ്‌ക്) പുറത്തിറങ്ങി. പിന്നീട്, 1963, 1974, 1980,1982, 1989ലും റെക്കോഡിങ്ങുകൾ പുറത്തിറങ്ങി. സ്വന്തം മാതാവിൽ നിന്ന് നാടോടി ഗാനങ്ങൾ ആദ്യം പഠിച്ചത്. താതാർ, തുർകിഷ് പരമ്പരാഗത നാടോടി ഗാനങ്ങൾ എന്ന പേരിൽ 2009ലാണ് അവസാനമായി സ്റ്റുഡിയോ ആൽബം പുറത്തിറങ്ങിയത്.

അവലംബം[തിരുത്തുക]

  1. Agi-Amet, Gemal (1999). Dicţionarul personalităţilor turco-tătare din România (in Romanian). Constanta: Metafora. ISBN 9789739340274.{{cite book}}: CS1 maint: unrecognized language (link)
  2. Yusuf Ismail, Gülşen. "Romanya'nın bülbül sesi: Kadriye Nurmambet". Kalgay (in Crimean Turkish). Archived from the original on 19 August 2014. Retrieved 15 August 2014.{{cite journal}}: CS1 maint: unrecognized language (link)
  3. Bocai, Adina (19 October 2009). "Kadriye Nurmambet "pledează", din nou, pentru "Melodii populare tătăreşti şi turceşti"" (in Romanian). Cuget Liber. Cuget Liber. Retrieved 15 August 2014.{{cite news}}: CS1 maint: unrecognized language (link)
  4. Bucinschi, Raluca (2012). Bibliografia Nationala Romana: Documente muzicale tiparite si audiovizuale, Anul XLIV/2011 (PDF) (in Romanian). Bucharest: Editura Bibliotecii Nationale a Romaniei. p. 14. Archived from the original (PDF) on 2020-07-14. Retrieved 2018-03-24.{{cite book}}: CS1 maint: unrecognized language (link)
  5. Romanian Institute for Research on National Minorities. "Lansare de CD: Kadriye Nurmambet, "Melodii populare tătăreşti şi turceşti"". ispmn.gov.ro (in Romanian). ISPMN. Retrieved 15 August 2014.{{cite web}}: CS1 maint: unrecognized language (link)