കാത്‌ലീൻ ഐ. പ്രിച്ചാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാത്‌ലീൻ ഐ. പ്രിച്ചാർഡ്
ദേശീയതകനേഡിയൻ
കലാലയംക്വീൻസ് യൂണിവേഴ്സിറ്റി
തൊഴിൽമെഡിക്കൽ ഓങ്കോളജിസ്റ്റ്
ക്ലിനിക്കൽ ട്രയൽ റിസർച്ച് സയന്റിസ്റ്റ്
പുരസ്കാരങ്ങൾഒ. ഹരോൾഡ് വാർവിക്ക് സമ്മാനം

കാനഡയിലെ [1] ടൊറന്റോയിലെ സണ്ണിബ്രൂക്ക് ഹെൽത്ത് സയൻസസ് സെന്ററിലെ ഓങ്കോളജി മേധാവിയാണ് കാത്‌ലീൻ ഐ. പ്രിച്ചാർഡ്. [2] സ്തനാർബുദ ചികിത്സകളിൽ അവർ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കൂടാതെ സെന്ററിന്റെ ക്ലിനിക്കൽ ട്രയൽസ് വിഭാഗത്തിന് നേതൃത്വം നൽകുന്നു. സ്ത്രീകളുടെ ആരോഗ്യം, സ്തനാർബുദം, ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി, പബ്ലിക് ഹെൽത്ത്, റിസർച്ച് മെത്തേഡോളജി[3] എന്നിവയെക്കുറിച്ച് അവർ നിരവധി പഠനങ്ങൾ എഴുതിയിട്ടുണ്ട്. തോംസൺ റോയിട്ടേഴ്‌സിന്റെ അഭിപ്രായത്തിൽ, 2014[3][4] ലും 2015 ലും ലോകത്ത് ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ട ഗവേഷകരിൽ ഒരാളായിരുന്നു പ്രിച്ചാർഡ്[5]

Selected publications[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Habib, Marlene (4 April 1997). "New Drug Offers Patients Hope". Brandon Sun. Brandon, Manitoba, Canada. p. 11. Retrieved 2 November 2015 – via Newspaperarchive.com. open access publication - free to read
  2. "New drug provides alternative for post-menopausal patients". Lethbridge Herald. Lethbridge, Alberta, Canada. 27 June 2000. p. 10. Retrieved 2 November 2015 – via Newspaperarchive.com. open access publication - free to read
  3. 3.0 3.1 Mahendraraja, Shujanaa (23 July 2014). "Thomson Reuters ranked the top scientific researchers of the world: Meet the 19 U of T scholars on the list". University of Toronto. Retrieved 8 November 2015.
  4. "The World's Most Influential Scientific Minds 2014" (PDF). Thomson Reuters. 2014. p. 31. Archived from the original (PDF) on 17 November 2015. Retrieved 8 November 2015.
  5. "Highly Cited Researchers 2015". Thomson Reuters. 2015. Retrieved 2 November 2015.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാത്‌ലീൻ_ഐ._പ്രിച്ചാർഡ്&oldid=3911862" എന്ന താളിൽനിന്ന് ശേഖരിച്ചത്