കാത്തി അസെൽട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാത്തി അസെൽട്ടൺ
Katie Aselton 4th Annual Norma Jean Gala (cropped).jpg
Aselton in March 2015
ജനനം
Kathryn Aselton

(1978-10-01) October 1, 1978 (age 41)
തൊഴിൽActress, film director/producer
സജീവം2001–present
ജീവിത പങ്കാളി(കൾ)Mark Duplass (2006–present)
മക്കൾ2
ബന്ധുക്കൾJay Duplass (brother-in-law)

കാതറിൻ "കാത്തി" അസെൽട്ടൺ (ജനനം: ഒക്ടോബർ 1, 1978) ഒരു അമേരിക്കൻ നടിയും, സിനിമാ സംവിധായികയും നിർമ്മാതാവുമാണ്. അവർ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത ദ ഫ്രീബി, 2010 ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ മത്സരമല്ലാത്ത "നെക്സ്റ്റ്" വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പുകയും ചെയ്തിരുന്നു.[1][2] FX ൻറെ 'ദ ലീഗ്' എന്ന ഹാസ്യ പരമ്പരയിൽ ജെന്നി മക്ആർതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2017 മുതൽ അസെൽട്ടൺ, FX ചാനലിൻറെ മാർവൽ കോമിക്സ് X-മെൻ‌ നാടക പരമ്പരയായ ലിജിയനിൽ അഭിനയിക്കുന്നു.

സിനിമകൾ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2004 സ്ക്രാപ്പിൾ ആമി ഹ്രസ്വചിത്രം
2005 ദ പഫി ചെയർ എമിലി
2005 ദ ഇൻറർവെൻഷൻ Unknown ഹ്രസ്വചിത്രം
2005 ഗീക്ക് ലൈക്ക് മീ ഹ്രസ്വ ചിത്രം
2009 ഈസിയർ വിത്ത് പ്രാക്ടീസ് നിക്കോൾ
2009 അദർ പീപ്പിൾസ് പാർട്ടീസ് Maggie Rihneau
2009 ഫീഡ് ദ ഫിഷ് Sif Anderson
2010 സൈറസ് Pretty Girl
2010 ദ ഫ്രീബീ Annie രചനയും സംവധാനവും
2011 ഔർ ഇഡിയറ്റ് ബ്രദർ ആമി
2011 ദ ഫിക്കിൾ ജെസീ ഹ്രസ്വചിത്രം
2011 ജെഫ്, ഹു ലിവ്സ് അറ്റ് ഹോം ഹോസ്റ്റസ്
2011 ട്രീറ്റുമെൻറ് വിവിയെൻ
2012 ബ്ലാക്ക് റോക്ക് ആബി രചനയും സംവിധാനവും
2014 ക്രീപ്പ് ഏഞ്ചെലാ (voice) Uncredited
2015 ദ സീ ഓഫ് ട്രീസ് ഗബ്രിയേല ലഫോർട്ടെ
2015 ദ ഗിഫ്റ്റ് ജോവാൻ
2017 ഫൺ മോം ഡിന്നർ എമിലി
2017 ഫാദർ ഫിഗേർസ് Sarah O’Callaghan
2018 ബുക്ക് ക്ലബ്ബ് In post-production

ടെലിവഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2001 അൺഡ്രസ്ഡ് കിം 2 episodes
2009 ദ ഓഫീസ് ഗ്ലോവ് ഗേൾ Episode: "Blood Drive"
2009–2015 ദ ലീഗ് ജെന്നി Main role, 82 episodes
2010 പ്ലയേർസ് കെൻസ് ഡേറ്റ് 1 episodes
2013 ബേണിംഗ് ലൌ ഇഡിന ബ്ലിംപേർസൺ 1 episode
2013 ന്യൂസ് റീഡേർസ് മോണിക്ക കോല്ലാൻഡർ 1 episode
2014 റെവലൂഷൻ ഡൻകൻ പേജ് 2 episodes
2014 വെഡ്ലോക്ക് കാൻഡേസ് 2 episodes
2015 വെയേർഡ് ലോണേർസ് ഏപ്രിൽ 1 episode
2016 ആനിമൽസ് റെബേക്ക / മോം (voice) 4 episodes
2016 ടുഗദർനസ്സ് അന്ന 3 episodes
2016 കാഷ്വൽ ജെന്നിഫർ Recurring role (season 2)
2017–present ലിജിയൻ ആമി Main role
2017 കർബ് യുവർ എന്തൂസ്യാസം ജീൻ Episode: "Thank You for Your Service"

അവലംബം[തിരുത്തുക]

  1. Fernandez, Jay A. (December 3, 2009). "Sundance reveals noncompetition lineup". The Hollywood Reporter. മൂലതാളിൽ നിന്നും January 9, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2010.
  2. Davis, Erik (January 15, 2010). "Sundance Primer: The Freebie". Cinematical. ശേഖരിച്ചത് January 18, 2010.
"https://ml.wikipedia.org/w/index.php?title=കാത്തി_അസെൽട്ടൺ&oldid=3262486" എന്ന താളിൽനിന്ന് ശേഖരിച്ചത്